ഒരു ചോദ്യവും അതുമായി ബന്ധപ്പെട്ട് വരുന്ന പോയന്റുകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റർ പരമ്പരയാണ് 'Teaching Notes' എന്ന ലേബലിന് കീഴിൽ ലഭ്യമാകുന്നത്. ഈ ചോദ്യവുമായി ബന്ധപ്പെട്ട് കൂടുതൽ പോയന്റുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് കമന്റ് ചെയ്യാം.
01
ഫാക്ടർ അനാലിസിസ് എന്ന സാങ്കേതികപദം ഉപയോഗിച്ച് വ്യക്തിപഠനം നടത്തിയ മനഃശാസ്ത്രജ്ഞനാണ്? A] എറിക്‌സൺ
B] മാസ്‌ലോ
C] ഐസൻക്
D] കാൾ റോഞ്ചേഴ്‌സ്
# ജീവശാസ്ത്രപരമായ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യക്തിത്വത്തെക്കുറിച്ച് പഠിച്ച മനഃശാസ്ത്രജ്ഞനാണ് ഹാൻസ് ഐസൻക്.
# ഒരേ സാഹചര്യത്തിൽ എല്ലാ മനുഷ്യരും ഒരേ തരത്തിൽ പെരുമാറാനുള്ള ഒരു പ്രവണത കാട്ടുന്നതിനെ 'Traits' എന്ന പദം കൊണ്ടാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
# പരസ്‌പര ബന്ധമുള്ള വിശേഷകങ്ങളുടെ ഗണത്തെയാണ് 'Type' എന്ന പദം കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത്.
# റെഡ്മഡ് കാറ്റലും സത്വപഠനത്തിന് Factor Analysis എന്ന സാങ്കേതിക പദമാണ് ഉപയോഗിച്ചത്.

Post A Comment:
0 comments: