06
ഗിൽഫോഡ് ബുദ്ധിയുടെ ത്രിമാന സിദ്ധാന്തത്തിന് രൂപം നൽകിയത് ഏത് സിദ്ധാന്തം വച്ചുകൊണ്ടാണ്? A] ടോപ്പിക്കൽ അനാലിസിസ്
B] ടോപ്പോളജിക്കൽ അനാലിസിസ്
C] ഫാറ്റർ അനാലിസിസ്
D] സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ്
07
ഗ്വിൽഫോർഡിന്റെ ത്രിമാന മാതൃകയിൽ ഉള്ളടക്കത്തിൽ പെടാത്തത്? A] ദൃശ്യം
B] ശ്രാവ്യം
C] അർത്ഥം
D] സൂചനകൾ
08
'ആധുനിക മനഃശാസ്‌ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്? A] വില്യം വൂണ്ട്
B] കർട്ട് ലെവിൻ
C] സിഗ്മണ്ട് ഫ്രോയിഡ്
D] ഇവരാരുമല്ല
09
താഴെ പറയുന്നവയിൽ ഫ്രോയിഡിന്റെ സിദ്ധാന്തമേത്? A] വ്യക്തിത്വ ചലനാത്മകതാ സിദ്ധാന്തം
B] വ്യക്തിത്വ ഘടനാ സിദ്ധാന്തം
C] മനോലൈംഗിക വികാസ സിദ്ധാന്തം
D] ഇവയെല്ലാം
10
വ്യക്തിത്വത്തിന്റെ പ്രതല-പ്രഭാവതല സവിശേഷ സിദ്ധാന്തം മുന്നോട്ടുവച്ചത് ആരാണ്? A] ആൽപോർട്ട്
B] ഫ്രോയിഡ്
C] കാറ്റിൽ
D] ഐസന്ക്
11
വ്യക്തിത്വത്തെ അടിസ്ഥാന ത്രിമാന സിദ്ധാന്തത്തിന്റെ വക്താവ്? A] ആൽപോർട്ട്
B] ഷെൽഡൺ
C] ഐസന്ക്
D] ഫ്രോയിഡ്
12
ഫ്രോയിഡിന്റെ അഭിപ്രായത്തിൽ വ്യക്തിയെ മുന്നോട്ട് നയിക്കുന്നതിൽ ഏറ്റവും സ്വാധീന ശക്തിയുള്ള ഘടകം? A] ആഗ്രഹങ്ങൾ
B] അഭിലാഷങ്ങൾ
C] ആവശ്യങ്ങൾ
D] ചോദകങ്ങൾ
13
ഫ്രോയിഡിന്റെ വ്യക്തിത്വ ചലനാത്മകതാ സിദ്ധാന്തപ്രകാരം മനുഷ്യമനസ്സിന്റെ ഏറ്റവും പുറം തട്ടിലെ ഭാഗം? A] ബോധമനസ്സ്
B] ഉപബോധമനസ്സ്
C] അബോധമനസ്സ്
D] ഇവയൊന്നുമല്ല
14
ദമനം എന്ന പ്രക്രിയ നടക്കുന്നത്? A] ബോധമനസ്സിൽ
B] ഉപബോധമനസ്സിൽ
C] അബോധമനസ്സിൽ
D] ഇവയെല്ലാം
15
കുട്ടി പ്രോജക്ട് വിജയകരമായി ചെയ്തത് തീർത്തു. എന്നാൽ പ്രോജക്ട് റിപ്പോർട്ട് എടുക്കാൻ മറന്നു. ഉടനെത്തന്നെ ഓർമ്മ വന്നു. അവൻ റിപ്പോർട്ട് എടുത്തു. പ്രോജക്ട് റിപ്പോർട്ടിന്റെ കാര്യം അതെടുക്കുന്നതുവരെ കുട്ടി മനസ്സിന്റെ ഏത് ഭാഗത്താണ് സൂക്ഷിച്ചു വച്ചിരുന്നത്? A] ബോധമനസ്സ്
B] ഉപബോധമനസ്സ്
C] അബോധമനസ്സ്
D] ഇവയിലൊന്നുമല്ല
16
പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങളും അസംതൃപ്തമായ കാര്യങ്ങളും വേദനാജനകമായ അനുഭവങ്ങളും വ്യക്തി അമർത്തിവച്ചിരിക്കുന്നത് മനസ്സിന്റെ എത് തലത്തിലാണ്? A] ബോധമനസ്സിൽ
B] ഉപബോധമനസ്സിൽ
C] അബോധമനസ്സിൽ
D] ഇവയെല്ലാം
17
അപഗ്രഥന മനഃശാസ്‌ത്രത്തിന്റെ ഉപജ്ഞാതാവ്? A] ഫ്രോയിഡ്
B] യൂങ്
C] ആൽഫ്രെഡ് അഡ്‌ലർ
D] ഇവരാരുമല്ല
18
ഫ്രോയിഡിന്റെ വ്യക്തിത്വ ഘടനാ സിദ്ധാന്തപ്രകാരം മനസ്സിന് ഏത്ര ഘടകങ്ങളാണ് ഉള്ളത്? A] 2
B] 3
C] 4
D] 5
19
ജന്മനാ വ്യക്തികളിൽ കാണപ്പെടുന്നതും ഏറ്റവും പ്രാകൃതവുമായ ഒരു ശക്തിയാണ്? A] ഇദ്
B] ഈഗോ
C] സൂപ്പർ ഈഗോ
D] ഇവയെല്ലാം
ANSWER KEY
06
C] ഫാറ്റർ അനാലിസിസ്
07
D] സൂചനകൾ
08
C] സിഗ്മണ്ട് ഫ്രോയിഡ്
09
D] ഇവയെല്ലാം
10
C] കാറ്റിൽ
11
C] ഐസന്ക്
12
B] അഭിലാഷങ്ങൾ
13
A] ബോധമനസ്സ്
14
C] അബോധമനസ്സിൽ
15
B] ഉപബോധമനസ്സ്
16
C] അബോധമനസ്സിൽ
17
B] യൂങ്
18
B] 3
19
A] ഇദ്
Post A Comment:
0 comments: