ഒരു ചോദ്യവും അതുമായി ബന്ധപ്പെട്ട് വരുന്ന പോയന്റുകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റർ പരമ്പരയാണ് 'Teaching Notes' എന്ന ലേബലിന് കീഴിൽ ലഭ്യമാകുന്നത്. ഈ ചോദ്യവുമായി ബന്ധപ്പെട്ട് കൂടുതൽ പോയന്റുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് കമന്റ് ചെയ്യാം.
02
മൂലധനത്തിൽ വച്ച് ഏറ്റവും വിലപ്പെട്ടത് മനുഷ്യനുവേണ്ടി നിക്ഷേപിക്കുന്നതാണ് എന്നഭിപ്രായപ്പെട്ടത്? A] മാർക്ക് ഐവർ
B] പ്ളേറ്റോ
C] റൂസോ
D] മാർഷൽ മക് ലൂഹൻ
# സാമൂഹിക മാറ്റമെന്നാൽ സാമൂഹിക ബന്ധങ്ങളിലുണ്ടാവുന്ന മാറ്റമാണ് എന്നഭിപ്രായപ്പെട്ടത് മാർക്ക് ഐവറാണ്.
# വിദ്യാഭ്യാസം മനുഷ്യനെ അജ്ഞതയുടെ ബന്ധനത്തിൽ നിന്നും മോചിപ്പിക്കുന്നു എന്നഭിപ്രായപ്പെട്ടത് പ്ളേറ്റോയാണ്.
# റൂസോയുടെ അഭിപ്രായത്തിൽ വിദ്യാഭ്യാസം വിദ്യാർത്ഥിയെ മനസ്സിലാക്കുന്നതായിരിക്കണം. അതായത് വിദ്യാഭ്യാസത്തിന്റെ കേന്ദ്രബിന്ദു വിദ്യാർത്ഥിയായിരിക്കണം.

Post A Comment:
0 comments: