ഒരു ചോദ്യവും അതുമായി ബന്ധപ്പെട്ട് വരുന്ന പോയന്റുകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റർ പരമ്പരയാണ് 'Teaching Notes' എന്ന ലേബലിന് കീഴിൽ ലഭ്യമാകുന്നത്. ഈ ചോദ്യവുമായി ബന്ധപ്പെട്ട് കൂടുതൽ പോയന്റുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് കമന്റ് ചെയ്യാം.
03
വിദ്യാഭ്യാസത്തിനായി ഗവൺമെന്റ് പണം ചെലവാക്കുമ്പോൾ അത് ഏതിനത്തിൽ ഉൾപ്പെടുത്താം? A] ആഭ്യന്തര ചെലവ്
B] പ്രതിരോധ ചെലവ്
C] സാമൂഹിക ചെലവ്
D] സാമ്പത്തിക ചെലവ്
# 1976-ലെ 42-ആം ഭരണഘടനാ ഭേദഗതി പ്രകാരമാണ് വിദ്യാഭ്യാസത്തെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്ന് കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.
# ആറുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പാണ് അനുച്ഛേദം 45.
# 2002-ലെ ഭരണഘടനയുടെ 86-ആം ഭേദഗതി പ്രകാരം ആറ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള വ്യവസ്ഥ ഉണ്ട്.
# ഭരണഘടനാ അനുച്ഛേദം 21(എ) പ്രകാരമാണ് വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കിയത്.

Post A Comment:
0 comments: