ഒരു ചോദ്യവും അതുമായി ബന്ധപ്പെട്ട് വരുന്ന പോയന്റുകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റർ പരമ്പരയാണ് 'Teaching Notes' എന്ന ലേബലിന് കീഴിൽ ലഭ്യമാകുന്നത്. ഈ ചോദ്യവുമായി ബന്ധപ്പെട്ട് കൂടുതൽ പോയന്റുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് കമന്റ് ചെയ്യാം.
06
വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്നത്? A] ഇൻസാറ്റ്
B] മെറ്റ്‌സാറ്റ്
C] റിസാറ്റ്
D] എഡ്യുസാറ്റ്
# വിദ്യാഭ്യാസ മേഖലയ്‌ക്ക് മാത്രമായി ഉദ്ദേശിച്ചുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹമാണ് എഡ്യുസാറ്റ് .
# 2004 സെപ്റ്റംബർ 20-ആം തിയതി ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്.
# ജി സാറ്റ് 3 ഉപഗ്രഹമാണ് എഡ്യുസാറ്റ് എന്നറിയപ്പെടുന്നത്.
# വഴി രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും നേരിട്ട് വിദ്യാഭ്യാസം എത്തിക്കുവാൻ വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു പദ്ധതിയാണ് വിക്ടേഴ്‌സ് പ്രോഗ്രാം.
# 2005 ജൂലായ് 28-ന് രാഷ്ട്രപതിയായിരുന്ന ഡോ.എ.പി.ജെ.അബ്ദുൾകലാമാണ് വിക്ടേഴ്‌സ് പ്രോഗ്രാമിന്റെ ഔപചാരിക ഉത്‌ഘാടനം നിർവഹിച്ചത്.

Post A Comment:
0 comments: