ഒരു ചോദ്യവും അതുമായി ബന്ധപ്പെട്ട് വരുന്ന പോയന്റുകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റർ പരമ്പരയാണ് 'Teaching Notes' എന്ന ലേബലിന് കീഴിൽ ലഭ്യമാകുന്നത്. ഈ ചോദ്യവുമായി ബന്ധപ്പെട്ട് കൂടുതൽ പോയന്റുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് കമന്റ് ചെയ്യാം.
05
ഇന്ത്യയിൽ ഡിസ്ട്രിക്ട് പ്രൈമറി എജ്യൂക്കേഷൻ പ്രോഗ്രാം (District Primary Education Programme) ആരംഭിച്ച വർഷം? A] 1992
B] 1993
C] 1994
D] 2001
# ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമവും സാർവത്രികവുമാക്കുക എന്ന ലക്ഷ്യത്തോടെ ലോകബാങ്കിന്റെ ധനസഹായത്താൽ 1994-ൽ കേന്ദ്രഗവൺമെന്റ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഡി.പി.ഇ.പി.
# ഉത്തർപ്രദേശിലാണ് ഇന്ത്യയിൽ ആദ്യമായി ഡി.പി.ഇ.പി പദ്ധതി നടപ്പിലാക്കിത്തുടങ്ങിയത്.
# പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാണ് ഇത് നടപ്പിലാക്കിയത്.
# കേരളത്തിൽ മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്.
# 1995-ൽ കേരളത്തിൽ നടപ്പിലാക്കിത്തുടങ്ങിയ ഈ പദ്ധതി 2003 വരെ തുടർന്നു.
# പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യം.

Post A Comment:
0 comments: