Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
മനുഷ്യ മസ്തിഷ്കത്തിൽ ഭാഷയ്ക്കായി മാത്രം മാറ്റിവയ്ക്കപ്പെട്ട ഒരു സ്ഥാനമുണ്ട്. ഇതാണ് ഭാഷാ പഠന സംവിധാനം അഥവാ Language Acquisition Device. ഏതു ഭാഷ പഠിക്കുന്ന അതിനുള്ള കഴിവും കുട്ടികൾക്കുണ്ട്. അത് ഭാഷ പഠിക്കുന്നതിനുള്ള കുട്ടികളുടെ ഭാഷാ ഘടന ഒന്നുതന്നെ ആയതുകൊണ്ടാണ്. ഇതാണ് സർവ ഭാഷാവ്യാകരണം അഥവാ യൂണിവേഴ്സൽ ഗ്രാമർ (Universal Grammar). ഈ സർവ്വ ഭാഷാവ്യാകരണം ഉപയോഗിച്ച് കുട്ടികൾ തങ്ങളുടെ അപൂർണ്ണമായ അനുഭവങ്ങളിൽനിന്ന് പൂർണമായ ഭാഷ നിർമ്മിച്ചെടുക്കുന്നു.പ്രധാന വക്താവ് :- നോം ചോംസ്കി
Post A Comment:
0 comments: