1. പ്രീപ്രൈമറി വിദ്യാഭ്യാസത്തിൽ ഉപജ്ഞാതാവ് ആരാണ്?
ഫ്രോബൽ
2.വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം മനസ്സിൻ്റെ സ്വാതന്ത്ര്യമാണെന്ന് പ്രസ്താവിച്ചത്?
ടാഗോർ
3.ജോൺ ഡ്യൂയി സ്ഥാപിച്ച വിദ്യാലയം?
ഡേ കെയർ സെൻറർ
4.കോമിനിയസ് സ്ഥാപിച്ച വിദ്യാലയം?
മദർ സ്കൂൾ
5.സംസ്കാരം മനോവികാസത്തിന് സ്വാധീനം ചെലുത്തുന്നു എന്ന് അഭിപ്രായപ്പെട്ടത്?
ബ്രൂണർ
6.കേരളത്തിൽ നിലവിലുള്ള സ്കൂൾ പാഠ്യപദ്ധതിയെ ഏറ്റവുമധികം സ്വാധീനിച്ച മനശാസ്ത്രജ്ഞൻ ആരാണ്?
വൈഗോട്സ്കി
7.പഠനത്തിന് സൗകര്യമൊരുക്കാൻ അല്ലാതെ ആർക്കും മറ്റൊരാളെ പഠിപ്പിക്കാൻ ആവില്ല എന്ന് അഭിപ്രായപ്പെട്ടത് ?
കാൾ റോജേഴ്സ്
8.ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉൾപ്പെടുന്ന ഐക്യൂ വിഭാഗം ഏതാണ്?
ശരാശരി
9. ഏണസ്റ്റ് ക്രഷ്മർ ജനിച്ച രാജ്യം?
ജർമ്മനി
10.പേഴ്സണലിസ്റ്റിക് സൈക്കോളജിയുടെ ഉപജ്ഞാതാവ് ആരാണ് ?
വില്യം സ്റ്റേറ്റ്
Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
Post A Comment:
0 comments: