01
മാപനവും മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏറ്റവും ശരിയായത് ഏതാണ്?[എ] മാപനം പരിമാണികമാണ് എന്നാൽ മൂല്യനിർണ്ണയം ഗുണാത്മകമാണ്.
[ബി] മാപനം വസ്തുനിഷ്ഠമാണ്, മൂല്യനിർണയനം കുറച്ചൊക്കെ ആത്മനിഷ്ഠമാകാം.
[സി] മാപനം മൂല്യനിർണയനത്തെ ആശ്രയിക്കുന്നില്ല, എന്നാൽ മൂല്യനിർണയനം കൃത്യമായ മാപനത്തെ ആശ്രയിച്ചിരിക്കുന്നു.
[ഡി] ഇവയെല്ലാം
02
കൊറോണയെ നേരിടുന്നതിൽ ആദ്യഘട്ടത്തിൽ ലോകം നേരിട്ട അവസ്ഥ പിയാഷെയുടെ ചിന്തയുടെ വെളിച്ചത്തിൽ പറഞ്ഞാൽ .............[എ] നിലവിലുള്ള മനോബിംബങ്ങളുടെ അടിസ്ഥാനത്തിൽ നടക്കുന്ന സ്വംശീകരണമാണ്.
[ബി] പുതിയ അനുഭവങ്ങളെ നേരിടുമ്പോഴുള്ള അസന്തുലിതാവസ്ഥയാണ്.
[സി] സമതുലനം പ്രാപിച്ചുകൊണ്ടുള്ള സംസ്ഥാപനമാണ്.
[ഡി] വൈജ്ഞാനിക വികസനമാണ്.
03
സർഗ്ഗപ്രക്രിയയിലെ ഘട്ടങ്ങളിൽ പെടാത്തത് ഏത്?[എ] സജ്ജീകരണവും ഇൻക്യുബേഷനും
[ബി] ഇൻക്യുബേഷനും പ്രകാശപ്രസരണവും
[സി] പ്രകാശപ്രസരണവും പുനഃപ്രകാശനവും
[ഡി] ഉൾക്കാഴ്ചയും അന്തർദൃഷ്ടിയും
04
'ആനിമൽ ഇന്റലിജൻസ് : ആൻ എക്സ്പിരിമെന്റൽ സ്റ്റഡി ഓഫ് ദി അസോഷ്യേട്ടീവ് പ്രോസസ് ഇൻ ആനിമൽസ്' ആരുടെ രചനയാണ്?[എ] ബ്രൂണർ
[ബി] സ്കിന്നർ
[സി] തൊൺഡൈക്ക്
[ഡി] പാവ്‌ലോവ്
05
താഴെ പറയുന്നവയിൽ ഒരു ത്രിമാന പഠനോപകരണം ഏതാണ്?[എ] മോഡലുകൾ
[ബി] ഡയോരമ
[സി] മോക്കപ്പ്
[ഡി] ഇവയെല്ലാം
Post A Comment:
0 comments: