This site is dedicated to those who are preparing for PSC LP School Assistant, UP School Assistant, High School Assistant and Higher Secondary School Assistant Examinations. It is also useful for Kerala Teachers Eligibility Test (KTET) Examination.
141. കുട്ടികൾ ആദ്യമായി സംസാരിക്കുന്ന വാക്കുകൾ മിക്കവാറും എന്തിനെ സൂചിപ്പിക്കുന്നു? (UPSA Exam 2010)
Answer :- മൂർത്ത വസ്തുക്കൾ
142. നവജാത ശിശുവിന്റെ നിലനിൽപ്പും വളർച്ചയും പ്രവചിക്കാൻ സഹായിക്കുന്ന പ്രധാനഘടകം ? (UPSA Exam 2010)
Answer :- ജനനസമയത്തെ ശിശുവിന്റെ ഭാരം
143. കുട്ടികളിൽ നിരീക്ഷണം, ശ്രദ്ധ, യുക്തി, ചിന്തനം എന്നിവയ്‌ക്കുള്ള ശേഷി വികസിക്കുന്നതിന് ....... (LPSA Exam 2010)
(കായികവികസനം, ബൗദ്ധിക വികസനം, വൈകാരിക വികസനം, സാന്മാർഗിക വികസനം)
Answer :- ബൗദ്ധിക വികസനം
144. മൂന്ന് വയസ്സുള്ള ഒരു കുട്ടിയിൽ മാനസിക സാമൂഹിക വികാസത്തിന് ഏറ്റവും ഉചിതമായ നടപടി ഏത്? (LPSA Exam 2010)
Answer :- കഥകൾ പറഞ്ഞും പാട്ടുപാടിയും സന്തോഷിപ്പിക്കുക
145. The stages of development, when the individual reaches sexual maturity and becomes capable of reproduction is ....... (KTET 2013)
Answer :- Puberty
146. വളർച്ച സംബന്ധിച്ചു ശരിയായ പ്രസ്‌താവന തിരഞ്ഞെടുക്കുക. (KTET CAT-2 September 2013)
Answer :- വളർച്ച, പരിപക്വനം പഠനം എന്നിവയെ ആശ്രയിച്ചല്ല നടക്കുന്നത്
147. സാമീപ്യ-ദൂരസ്ഥ ദിശാക്രമം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്? (KTET CAT-2 September 2013)
Answer :- ശരീരത്തിന്റെ കേന്ദ്ര പ്രദേശത്തുനിന്ന് പാർശ്വത്തിലേയ്ക്ക്
148. ഏത് കാലഘട്ടമാണ് കളിപ്പാട്ടത്തിന്റെ കാലം എന്നറിയപ്പെടുന്നത്? (KTET CAT-2 September 2013)
Answer :- ആദിബാല്യം
149. Development is never ending process. This idea is associated with ........... (CTET 2011)
Answer :- Principle of continuty
150. Understanding the principle of development of a child helps a teacher in ...... (CTET 2011)
Answer :- Effectively catering to the different learning styles to learners
Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions

Post A Comment:
0 comments: