LPSA/UPSA/HSA/HSST/KTET Questions - 19

Share it:
This site is dedicated to those who are preparing for PSC LP School Assistant, UP School Assistant, High School Assistant and Higher Secondary School Assistant Examinations. It is also useful for Kerala Teachers Eligibility Test (KTET) Examination.

151. സ്വത്വസാക്ഷാത്കാര സിദ്ധാന്തം ആവിഷ്കരിച്ച മനഃശാസ്ത്രജ്ഞൻ ആര്?
Answer :- അബ്രഹാം മോസ്‌ലോ 
152. ഫ്രോയിഡിന്റെ അഭിപ്രായത്തിൽ വ്യക്ത്വത്തിന് മൂന്ന് തലങ്ങളുണ്ട്. ഇദ്, ഇദ് പ്രവർത്തിക്കുന്നത് :
Answer :- സുഖേച്ഛയുടെ അടിസ്ഥാനത്തിൽ 
153. ഓർമ്മയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് യോജിക്കാൻ കഴിയാത്തത് ഏത്?
Answer :- കാണാപ്പാഠം പഠിക്കുന്നത് ഹൃസ്വകാല ഓർമകളേക്കാൾ ദീർഘകാല ഓർമകളിൽ സൂക്ഷിക്കുന്നത് പര്യാപ്തമാണ്
154. പ്രൈമറി ക്‌ളാസുകളിൽ പഠനം എങ്ങനെയായിരിക്കണം?
Answer :- കുട്ടിയുടെ അന്വേഷണത്തിനും ചിന്തയ്ക്കും പ്രാധാന്യമുള്ള പഠനപ്രവർത്തനങ്ങൾ നൽകണം
155. സാമൂഹിക പഠനം എന്ന സിദ്ധാന്തം ആവിഷ്കരിച്ച മനഃശാസ്ത്രജ്ഞൻ ആര്?

Answer :- ആൽഫ്രെഡ് ബന്ദുരെ 
156. എറിക് എറിക്സന്റെ സാമൂഹിക വികാസവുമായി ബന്ധപ്പെട്ട ഒരു പ്രതിസന്ധി ഘട്ടമാണ് സന്നദ്ധത / കുറ്റബോധം. ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ കുട്ടിയെ പ്രാപ്തനാക്കുന്നതിന് തടസ്സം നിൽക്കുന്നത് എന്താണ്?
Answer :- ക്‌ളാസുകളിൽ തന്നെ കുടുതൽ സമയം ഇരുത്തി പഠനപ്രവർത്തനങ്ങൾ നൽകണം.
157. കുട്ടി തന്റെ മുന്നറിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ പുതിയ അറിവിനെ അഥവാ അനുഭവത്തെ വ്യാഖ്യാനിക്കുന്നത് പിയാഷെ ഉപയോഗിക്കുന്ന പദം താഴെ പറയുന്നവയിൽ ഏതാണ്?
(സ്വംശീകരണം, സംസ്ഥാപനം, അനുരുപീകരണം, സംയോജനം)
Answer :- സംയോജനം 
158. നിങ്ങൾ ക്‌ളാസ് PTA യോഗം നടത്തുകയാണെങ്കിൽ ഏറ്റവും കുറഞ്ഞ പരിഗണന നൽകുന്നത് എന്തിനായിരിക്കും?
Answer :- കുട്ടിയുടെ പഠന പിന്നാക്കാവസ്ഥ രക്ഷിതാക്കളെ അറിയിക്കും 
159. പ്രായോഗിക ബുദ്ധിമാപനം ആദ്യമായി അവതരിപ്പിച്ചത്?
Answer :- ആൽഫ്രെഡ് ബിനെ 
160. ഫലപ്രദമായ പഠനത്തിന് പ്രധാനപ്പെട്ട ഒരു ഘടകമാണ് സ്‌കൂൾ അന്തരീക്ഷം. താഴെ കൊടുത്തീട്ടുള്ളവയിൽ സ്‌കൂൾ അന്തരീക്ഷവുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനം പരിഗണിക്കേണ്ട ഘടകം ഏതാണ്?
Answer :- കുട്ടികളുടെ ക്ഷേമത്തിനൊപ്പം അദ്ധ്യാപകരുടെ ക്ഷേമവും പരിഗണിക്കുന്നത് 


Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions
ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യാൻ (Study Channel)
 https://t.me/keralapsclpupassistant || https://t.me/keralapschelpersite

High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
Share it:

CTET

HSST

HST

KTET

LPSA

UPSA

Post A Comment:

0 comments:

Also Read

KTET Previous Questions - 01

Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC

Mash