This site is dedicated to those who are preparing for PSC LP School Assistant, UP School Assistant, High School Assistant and Higher Secondary School Assistant Examinations. It is also useful for Kerala Teachers Eligibility Test (KTET) Examination.
91. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14-ലെ ഉറപ്പിൽ വിദ്യാഭ്യാസ തുല്യത ഉറപ്പുവരുത്തുന്നുണ്ടോ?
Answer :- ഉണ്ട്
92. രാജ്യത്തിനകത്ത് പൊതുവായ തൊഴിലിനു വേണ്ടിയുള്ള അവസരസമത്വം വ്യവസ്ഥ ചെയ്യുന്നത് ഏത് ആർട്ടിക്കിൾ പ്രകാരമാണ്?
Answer :- ആർട്ടിക്കിൾ 16
93. മതന്യുനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനും നടത്തിക്കൊണ്ടുപോകാനുമുള്ള അധികാരം നൽകുന്ന ഭരണഘടനാ ആർട്ടിക്കിൾ?
Answer :- ആർട്ടിക്കിൾ 30
94. 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണമെന്ന് നിർദ്ദേശിക്കുന്ന മാർഗ്ഗനിർദ്ദേശക തത്വം?
Answer :- ആർട്ടിക്കിൾ 45
95. ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് വിദ്യാഭ്യാസ ഗ്രാൻഡ് നൽകാൻ നിർദേശിക്കുന്ന ഭരണഘടനാ വകുപ്പ്?
Answer :- ആർട്ടിക്കിൾ 337
96. രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ ദേവനാഗരി ലിപിയിലെഴുതിയ ഹിന്ദിയാണെന്ന് വ്യവസ്ഥ ചെയ്ത ആർട്ടിക്കിൾ?
Answer :- ആർട്ടിക്കിൾ 343
97. ഇന്ത്യയിലെ സ്കൂൾ തല വിദ്യാഭ്യസ പരിഷ്കരണത്തിനായി രൂപം കൊടുത്ത ആദ്യ വിദ്യാഭ്യാസ കമ്മീഷൻ?
Answer :- സെക്കൻഡറി എജുക്കേഷൻ കമ്മീഷൻ (ലക്ഷമണ സ്വാമി മുതലിയാർ കമ്മീഷൻ , 1952 )
98. വിദ്യഭ്യാസത്തിന് ഇന്ത്യയിലാകമാനം പൊതുവായ ഒരു ദേശീയ വിദ്യാഭ്യാസ പാറ്റേൺ രൂപപ്പെടുത്തുന്നതിനായി രൂപീകരിച്ച കമ്മീഷൻ?
Answer :- കോത്താരി കമ്മീഷൻ (1964 - 1966)
99. 10 + 2+ 3 മാതൃക നടപ്പിലാക്കണമെന്ന് നിർദ്ദേശിച്ചത് ?
Answer :- കോത്താരി കമ്മീഷൻ
100. ഇന്ത്യയിൽ ആദ്യമായി ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചത്?
Answer :- കോത്താരി കമ്മീഷൻ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ 1968-ൽ
Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions

Post A Comment:
0 comments: