Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
81. ഇന്ത്യയിൽ വിദ്യാഭ്യാസത്തെക്കുറിച്ച് പ്രതിപാദിച്ച ആദ്യത്തെറിപ്പോർട്ട്?
Answer:- 1835 ലെ മെക്കാളെയുടെ റിപ്പോർട്ട്
82. എന്താണ് ഓറിയന്റൽ - ഓക്സിഡണ്ടൽ കോൺട്രോ വേർസി ?
Answer:- ഇന്ത്യൻ വിദ്യാഭ്യാസം സംസ്കൃതം, അറബിക്, പേർഷ്യൻ ഭാഷകളിൽ നൽകണമെന്ന് വാദിക്കുന്നവരും (ഓറിയന്റൽ) അതല്ല ഇംഗ്ലീഷ് മാധ്യമമായുള്ള പാശ്ചാത്യവിദ്യാഭ്യാസമാണ് (ഓക്സിഡണ്ടൽ) വേണ്ടത് എന്ന് വാദിച്ചവരും തമ്മിലുള്ള തർക്കം.
83. ഇന്ത്യയിൽ ബ്രിട്ടീഷുകാർ അവതരിപ്പിച്ച വിദ്യാഭ്യാസ രീതിയുടെ അടിസ്ഥാന രേഖ?
Answer:- 1854 ലെ വുഡ്സ് ഡെസ് പാച്ച്
84. ഇന്ത്യൻ വിദ്യാഭ്യാസത്തിൻറെ മാഗ്നകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് ?
Answer:-1854 ലെ വുഡ്സ് ഡെസ് പാച്ച്
85. ഇന്ത്യൻ വിദ്യാഭ്യാസ കമ്മീഷൻ (1882- 83) പൊതുവേ അറിയപ്പെടുന്നത് ഏത് പേരിലാണ്?
Answer:- ഹണ്ടർ കമ്മീഷൻ
86. ഇന്ത്യയിൽ ആദ്യമായി യൂണിവേഴ്സിറ്റികൾ സ്ഥാപിക്കപ്പെട്ടത് എന്ന് ?
Answer:- 1854 വുഡ്സ് വ്യവഹാര നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 1857-ൽ പാസാക്കിയ യൂണിവേഴ്സിറ്റി ആക്ട് അടിസ്ഥാനത്തിൽ കൽക്കത്തയിലും ബോംബെയിലും മദ്രാസിലും
87. പെൺകുട്ടികൾക്ക് മെട്രിക്കുലേഷൻ പരീക്ഷ എഴുതാൻ ഇന്ത്യയിൽ അനുവാദം നൽകിയത് എന്നു മുതൽ?
Answer:- 1877 കൽക്കത്ത യൂണിവേഴ്സിറ്റിയിൽ
88. ഇന്ത്യയിലെ Elimentry വിദ്യാഭ്യാസത്തെക്കുറിച്ച് ദേശീയ തലത്തിൽ നടത്തിയ ആദ്യ പഠനം?
Answer:- സക്കീർ ഹുസൈൻ കമ്മറ്റി (1938)
89. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ആരായിരുന്നു?
Answer:- ഡോക്ടർ എസ് രാധാകൃഷ്ണൻ
90. യൂണിവേഴ്സിറ്റികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വിലയിരുത്താനും യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ രൂപവത്കരിക്കണമെന്ന് നിർദ്ദേശിച്ച വിദ്യാഭ്യാസ കമ്മീഷൻ?
Answer:- യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ
CTET
HSST
HST
KTET
LPSA
UPSA
Post A Comment:
0 comments: