Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
വിദ്യാഭ്യാസത്തിന് സ്ഥൂലവും വിശാലവുമായ ലക്ഷ്യങ്ങളുണ്ട്. എന്നാൽ ഈ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഉള്ള ബോധന പ്രക്രിയയ്ക്കാവട്ടെ സമീപസ്ഥവും സൂക്ഷ്മവുമായ ലക്ഷ്യങ്ങളാണുള്ളത്. ബഞ്ചമിൻ ബ്ലൂം, സിംപ്സൺ, ക്രത്തോൾ എന്നിവർ രൂപപ്പെടുത്തിയ വർഗ്ഗീകരണ പട്ടിക താഴെ കൊടുക്കുന്നു.
വൈജ്ഞാനിക മേഖല (Cognitive Domain) | വൈകാരിക മേഖല (Affective Domain) | മന:ശ്ചാലിക മേഖല (Psycho-Motor Domain) |
---|---|---|
വിജ്ഞാനം Knowledge | സ്വീകരണം Receiving | ഇന്ദ്രിയാനുഭൂതി Perception |
ആശയഗ്രഹണം Comprehension | പ്രതികരണം Responding | സന്നദ്ധത Set |
പ്രയോഗം Application | വില കൽപിക്കൽ Valuing | നിർദ്ദേശത്തിനൊത്ത പ്രതികരണം Guided response |
അപഗ്രഥനം Analysis | സംഘാടനം Organisation | പ്രവർത്തന തന്ത്രം Mechanism |
ഉദ്ഗ്രഗ്രഥനം Synthesis | സ്വാഭാവിക ശൈലി രൂപവൽക്കരണം Naturalisation | സങ്കീർണ്ണമായ ബാഹ്യ പ്രതികരണം Covert response |
വിലയിരുത്തൽ Evaluation | - | സമായോജനം Adaptation |
- | - | മൗലിക സൃഷ്ടി Orginalism |
Post A Comment:
0 comments: