Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
ഉദ്ധരണികൾ
ഉദ്ധരണികൾ
- മാനവനിർമ്മാണമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം - സ്വാമി വിവേകാനന്ദൻ
- പ്രായമായ നായയെ നിങ്ങൾക്ക് പുതിയ കൗശലം പഠിപ്പിക്കാനാവില്ല - ഇ.എൽ.തോൺഡൈക്ക്
- വാക്കുകൾക്ക് മുൻപ് വസ്തുക്കൾ, വായനയ്ക്ക് മുൻപ് വാക്കുകൾ, വരയ്ക്ക് മുൻപ് വായന, എഴുത്തിന് മുൻപ് വര - പേസ്റ്റലോസി
- സ്വയം പഠിതാക്കളെ സൃഷ്ടിക്കലാണ് പഠനത്തിന്റെ ലക്‌ഷ്യം - ജെറോം ബ്രൂണർ
- അനുഭവങ്ങളുടെ രൂപാന്തരങ്ങളിൽ കൂടി അറിവ് നേടുന്ന പ്രക്രിയയാണ് പഠനം - ഡേവിഡ് കോൾബർഗ്
- സ്വതന്ത്രമായ അന്വേഷണങ്ങളിലൂടെ പഠിതാക്കൾ ആർജ്ജിച്ചെടുക്കുന്ന അറിവാണ് ബൗദ്ധിക മണ്ഡല വികാസം സാധ്യമാകുന്നത് - ജീൻ പിയാഷെ
- ഒരു നല്ല ലൈബ്രറിയെപ്പോലെ മറ്റൊന്നില്ല - കാർട്ട് ലെവിൻ
- വിദ്യാഭ്യാസത്തിൽ വിഷയെത്തേക്കാൾ പ്രാധാന്യം നൽകേണ്ടത് കുട്ടികൾക്കാണ് - റുസ്സോ
- വികാസത്തിന്റെ ഏത് ഘട്ടത്തിലും ആരേയും ഏത് വിഷയവും ബുദ്ധിപരമായും ആത്മാർത്ഥമായും പഠിപ്പിക്കാവുന്നതാണ് - ജെറോം ബ്രൂണർ
Post A Comment:
0 comments: