Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
KTET 2014
DEVELOPMENT AND PEDAGOGY
------------------------
KTET 2014
DEVELOPMENT AND PEDAGOGY
------------------------
1. ഒരു അധ്യാപിക പച്ചക്കറികളുടെയും പഴങ്ങളുടെയും ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ പാഠഭാഗം ഉപയോഗിക്കുകയും കുട്ടികളുമായി ചർച്ച നടത്തുകയും ചെയ്തു കുട്ടികൾ ഈ വിവരങ്ങളെ അവരുടെ മുൻ അറിവുകളുമായി ബന്ധപ്പെടുകയും രൂപീകരിക്കുകയും ചെയ്തു ഈ സമീപനം അടിസ്ഥാനമാക്കിയിരിക്കുന്നത്?
A) ക്ലാസിക്കൽ കണ്ടീഷനിങ്ങ് ഓഫ് ലേണിങ്
B) ഓപ്പറണ്ട് കണ്ടീഷനിംഗ് ഓഫ് ലേണിങ്
C) ജ്ഞാനനിർമ്മിതിവാദം
D) പ്രബലന സിദ്ധാന്തം
2. ബൗദ്ധിക വികാസത്തെക്കുറിച്ചുള്ള പിയാഷെയുടെ സിദ്ധാന്തം പ്രധാനമായും
A) ഇന്ദ്രിയ ചാലക വികാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചാണ്
B) ചിന്താശേഷിയുടെ വികാസത്തെക്കുറിച്ച്
C) തെറ്റായ ചിന്തകളെ ശരിയായ വഴിയിലേക്ക് നയിക്കാനുള്ള ചികിത്സയെക്കുറിച്ച്
D) വളരുന്ന കുട്ടിയിൽ സാമൂഹ്യ ലോകം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച്
3. ഒന്നാം ക്ലാസിലെ ആദ്യദിനം തന്നെ അധ്യാപകനോടൊപ്പം കുട്ടികൾ സ്കൂളിൽ നടന്നു കാണുകയും പ്രധാനധ്യാപകൻ, മറ്റ് അധ്യാപകർ, പാചകക്കാരൻ, പ്യൂൺ എന്നിവരെ പരിചയപ്പെടുത്തുകയും ചെയ്തു ഇവിടെ അധ്യാപകന്റെ ഉദ്ദേശം എന്തായിരിക്കാം?
A) സ്കൂൾ അന്തരീക്ഷവുമായി പരിചയപ്പെടാനും പൊരുത്തപ്പെടാനും കുട്ടികളെ സഹായിക്കാൻ
B) സാമൂഹ്യ മര്യാദകൾ സ്വയം ആർജ്ജിക്കാൻ കുട്ടികളെ സഹായിക്കാൻ
C) സാമൂഹ്യ മര്യാദകൾ പഠിക്കാൻ കുട്ടികളെ സഹായിക്കാൻ
D) മുതിർന്നവരെ ബഹുമാനിക്കാൻ കുട്ടികളെ പഠിപ്പിക്കാൻ
4. ഒരു അധ്യാപിക ക്ലാസിൽ ഉണ്ടാവുന്ന ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരം പറഞ്ഞു കൊടുക്കാറില്ല, പകരം അവർ ഉത്തരങ്ങൾ പറയാൻ കുട്ടികളെ പ്രേരിപ്പിക്കുകയും ഗ്രൂപ്പ് ചർച്ച നടത്തുകയുമാണ് പതിവ്. ഈ സമീപനത്തിൽ പ്രതിഫലിക്കുന്ന ഉദ്ദേശ്യം എന്ത്?
A) പഠന സാമഗ്രികളുടെ ശരിയായ ക്രമീകരണം
B) ഒരു നല്ല ഉദാഹരണവും അനുകരണീയ മാതൃകയും അവതരിപ്പിക്കൽ
C) പഠന സന്നദ്ധത ഉറപ്പാക്കൽ
D) സജീവമായ പങ്കാളിത്തം ഉറപ്പാക്കൽ
5. ചുവടെയുള്ള വിവരണം ഏത് വിദ്യാഭ്യാസ മനശാസ്ത്രജ്ഞന് അനുയോജ്യമാകും?
B) ഴാങ്ങ് പിയാഷേ
C) ഇവാൻ പെട്രോവിച്ച് പാവ് ലോവ്
D) എഡ്വേർഡ് ലി തോണ്ടയിക്

തൻറെ കഴിവിനെ പരമാവധി പഠിക്കാൻ സഹായിക്കുന്ന ഏതൊരാളുമായും നീണ്ട ചർച്ചകളിൽ ഏർപ്പെടാൻ താല്പര്യമുണ്ട്. തന്നെക്കാളും നന്നായി പദപ്രശ്നങ്ങൾ ചെയ്യാൻ കഴിയുന്ന ആളോടൊപ്പം മത്സരിക്കുന്നത് ആസ്വദിക്കുന്ന ആളാണ്. ചിലപ്പോഴൊക്കെ തന്നോട് തന്നെ ഉറക്കെ സംസാരിക്കുകയും മറ്റുള്ളവരും അവരുടെ ചിന്തകൾ ഇങ്ങനെ വെളിപ്പെടുത്തുന്നത് അംഗീകരിക്കുന്ന ആളുമാണ്.A) ലവ് സെമ്യാനോവിച്ച് വിഗോട്സ്കി
B) ഴാങ്ങ് പിയാഷേ
C) ഇവാൻ പെട്രോവിച്ച് പാവ് ലോവ്
D) എഡ്വേർഡ് ലി തോണ്ടയിക്
Post A Comment:
0 comments: