Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
മാനവികതാവാദം (Humanism)
കാള്‍ റോജേഴ്സും അബ്രഹാം മാസ്ലോവുമാണ് മാനവികതാവാദം പ്രധാനമായും മുന്നോട്ടുവെച്ചത്.
കാള്‍ റോജേഴ്സും അബ്രഹാം മാസ്ലോവുമാണ് മാനവികതാവാദം പ്രധാനമായും മുന്നോട്ടുവെച്ചത്.
അബ്രഹാം മാസ്ലോ
പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞനാണ് മാസ്ലോ.
ഒന്നിനു മുകളില്‍ മറ്റൊന്നെന്ന മട്ടില്‍ കിടക്കുന്ന ആവശ്യങ്ങളുടെ ഒരു ശ്രേണി (hierarchy of needs) മാസ്ലോ അവതരിപ്പിക്കുകയുണ്ടായി. ഈ ശ്രേണിയിലൂടെ മനുഷ്യന്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുകയാണ്. ഇത് ആവശ്യങ്ങളുടെ ശ്രേണിയാണെന്ന് മാസ്ലോ വിശദീകരിക്കുന്നു. അവ ഇവയാണ്.
ശാരീരികാവശ്യങ്ങള്‍
- ശ്വസനം, ഭക്ഷണം, വെള്ളം, ലൈംഗികത, ഉറക്കം, വിശ്രമം, വിസര്‍ജനം എന്നിവ ഇതില്‍ പെടുന്നു.
സുരക്ഷാപരമായ ആവശ്യങ്ങള്‍
- ശരീരം, തൊഴില്‍, കുടുംബം, ആരോഗ്യം, സമ്പത്ത് തുടങ്ങിയവ ഇക്കൂട്ടത്തിലാണ്
മാനസികാവശ്യങ്ങള്‍
-സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം
ആദരക്കപ്പെടണമെന്ന ആഗ്രഹം
-ആത്മവിശ്വാസം, ബഹുമാനം
ആത്മസാക്ഷാത്കാരം
-ധാര്‍മികത, സര്‍ഗാത്മകത, പ്രശ്നപരിഹരണശേഷി, വസ്തുതകളെ തുറന്ന മനസ്സോടെ കാണല്‍
Post A Comment:
0 comments: