LPSA/UPSA/HSA/HSST/KTET Questions - 3

Share it:
Lower Primary School Assistant Questions and Answers | LPSA  Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions |  
------------------------ 
11. 'ശിശുവിനെ അതിന്റെ പ്രകൃതിയിലേക്ക് വിടുക' എന്ന മുദ്രാവാക്ക്യം വിദ്യാഭ്യാസത്തിന് നല്കിയ മഹാൻ ആരാണ്?
Answer :-  റുസ്സോ

12. വിദ്യാഭ്യാസത്തിന്റെ പ്രാരംഭ ഘട്ടത്തിൽ സംഗീതത്തിനും കായിക പരിശീലനത്തിനും പ്രാധാന്യം നല്കണമെന്ന് നിർദ്ദേശിച്ച പണ്ഡിതൻ ആരാണ്?
Answer :-  പ്ലേറ്റോ 


13. ഗാന്ധിജിയുടേയും ഡ്യുയിയുടേയും സമീപനത്തിൽ പൊതുവായുള്ളത് എന്താണ്?
Answer :- പ്രവൃത്തി പരിചയത്തിൽ കൂടിയുള്ള ബോധനം

14. വിവിധ മന:ശാസ്ത്രജ്ഞരുടെ സമഞ്ജസമയ സമ്മേളനമാണ്‌ ____ വിദ്യാഭ്യാസ തത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാനം.
Answer :- ഗാന്ധിജിയുടെ

15. സ്വാതന്ത്ര്യ സാമ്പാദനത്തിന് മുൻപ് തന്നെ നിർബന്ധിതവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസം നിയമത്തിൽക്കൂടി നടപ്പിലാക്കിയത് ഇന്ത്യയിൽ എവിടെയാണ്?
Answer :- തിരുവിതാംകൂറിൽ

16. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കിയ അഞ്ചു ഒറിയന്റെഷൻ കാര്യങ്ങൾ (Five Points Orientation Programme) ______ തത്ത്വങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു.
Answer :- ഗാന്ധിയൻ 

17. അധ്യാപക കഥകളെഴുതി ശ്രദ്ധേയനായ കഥാകൃത്ത് ?
Answer :-  കാരൂർ നീലകണ്‌ഠപ്പിള്ള 

18. അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനതത്ത്വം പ്രൈമറി തലത്തിൽ ബോധനം....
Answer :- മാതൃഭാഷയിൽകൂടി ആയിരിക്കണം എന്നതാണ്.

19. വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഗുണമേന്മയുള്ള അധ്യാപകർ അത്യന്താപേക്ഷിതമെന്ന് പ്രസ്താവിച്ച വിദ്യാഭ്യാസ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു?
Answer :- ഡോ.ഡി.എസ്.കോത്താരി 

20. അദ്ധ്യാപകൻ വിദ്യാർത്ഥിയുടെ ആത്മീയ പിതാവ് ആണെന്ന ഭാരതീയ സങ്കൽപ്പത്തിന് സമാനമായ ചിന്താഗതി ഉണ്ടായിരുന്ന റോമാക്കാരനായ ചിന്തകൻ ?
Answer :- ക്വിന്റിലയൻ
Share it:

CTET

HSST

HST

KTET

LPSA

Malayalam Questions

UPSA

Post A Comment:

0 comments: