ശിശുവികാസം - 3

Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
സാമൂഹ്യവികാസം

എറിക് എറിക്സണ്‍ (Eric Erikson) 8 മനോസാമൂഹ്യ വികാസഘട്ടങ്ങളെ കുറിച്ചു പറയുന്നു. ഓരോന്നും ഓരോ പ്രതിസന്ധിഘട്ടങ്ങള്‍ ആയാണ് അനുഭവപ്പെടുക.

വിശ്വാസം Vs അവിശ്വാസം ( Trust Vs Mistrust )
         - (0-1) വയസ്സ്
 സ്നേഹം, പരിചരണം, സുരക്ഷിത്വം എന്നിവ ലഭിക്കണം. മറ്റുള്ളവരില്‍ വിശ്വാസം വളരണം.
   2. സ്വേച്ഛാപ്രവര്‍ത്തനം Vs സംശയം ( Autonomy Vs Doubt or Shame )
        - (1-2) വയസ്സ്
 സ്വന്തം ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള താത്പര്യം. അത് തടയപ്പെട്ടാല്‍ അസ്വാതന്ത്ര്യം അനുഭവപ്പെടുന്നു
   3. സന്നദ്ധത Vs കുറ്റബോധം ( Initiative Vs Guilt )
        - (3-5) വയസ്സ്
പുതിയ കാര്യങ്ങള്‍ ചെയ്തുനോക്കാനും പരാജയത്തെ നേരിടാനുമുള്ള കഴിവുകള്‍ വികസിക്കുന്ന ഘട്ടം
   4. കര്‍മോത്സുകത Vs അപകര്‍ഷതാബോധം ( Industry Vs Inferiority )
         -   (6-10) വയസ്സ്
കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശേഷികളുടെ വികസനം
   5. സ്വത്വബോധം Vs വ്യക്തിത്വശങ്ക ( Identity Vs Identity confusion )
        - (10-20) വയസ്സ്
അവനവനെ കുറിച്ചുള്ള ബോധം വികസിക്കുന്നു. സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് ഭാവി രൂപപ്പെടുത്തുന്നു
   6. അടുപ്പം Vs ഏകാകിത ( Intimacy Vs Isolation )
        - (20-30) വയസ്സ്
മറ്റുള്ളവരുമായി അടുത്തിടപഴകേണ്ട ഘട്ടം. നല്ല പങ്കാളി / സുഹൃത്ത് ആവശ്യമാണ്
   7. ക്രിയാത്മകത Vs മന്ദത ( Creativity Vs Stagnation )
        - (40-50) വയസ്സ്
കുഞ്ഞുങ്ങളെ പരിചരിച്ചുകൊണ്ട് അടുത്ത തലമുറക്കായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഘട്ടം
   8. സമ്പൂര്‍ണതാബോധം Vs നിരാശ ( Integrity Vs Despair )
         - (60 നു മുകളില്‍)
സ്വന്തം ജീവിതത്തെ തിരിഞ്ഞുനോക്കി വിലയിരുത്തുന്നു. തൃപ്തികരമായി അനുഭവപ്പെട്ടാല്‍ നന്ന്
അധികവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക (അവലംബം - വിക്കിപ്പീഡിയ)

പവര്‍ പോയിന്റ് പ്രസന്റേഷന് ഇവിടെ ക്ലിക്ക് ചെയ്യുക. ( അവലംബം-nipissing university)

Share Now :
+
Previous
Next Post »
0 Comments on "ശിശുവികാസം - 3"

 
Template By Kunci Dunia
Back To Top