
ഒരു ചോദ്യവും അതുമായി ബന്ധപ്പെട്ട് വരുന്ന പോയന്റുകളും അല്ലെങ്കിൽ ഒരു വസ്തുതയെ സംബന്ധിച്ച നോട്ടുകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റർ പരമ്പരയാണ് 'Teaching Notes' എന്ന ലേബലിന് കീഴിൽ ലഭ്യമാകുന്നത്. ഈ ചോദ്യവുമായി ബന്ധപ്പെട്ട് കൂടുതൽ പോയന്റുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് കമന്റ് ചെയ്യാം. ക്രിയാത്മകമായ പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട സംഘപ്രക്രിയയെക്കുറിച്ച് വിശദീകരിക്കുന്നതിന് ഓസ്‌ബോൺ ആണ് ആദ്യമായി ബ്രെയിൻ സ്റ്റോമിങ് എന്ന പദം ഉപയോഗിച്ചത്. സർഗാത്മകത വളർത്താനുള്ള ഒരു ബോധനമാർഗം കൂടിയാണിത്. കുട്ടികൾ സംഘമായി ഈ പ്രക്രിയയുടെ ഭാഗമായി മാറുമ്പോൾ സർഗ്ഗപരവും ഫലപ്രദവുമായ പുതിയ ആശയങ്ങളും ചിന്തകളും ഉടലെടുക്കുന്നു. ഒരു സംഘം വിദ്യാർത്ഥികൾക്ക് ഒരു വിഷയം നൽകുകയും ആശയ രൂപവത്കരണത്തിനായി അവരുടെ മസ്തിഷ്‌കത്തെ ഉപയോഗിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ആ വിഷയത്തിൽ നിന്ന് ഉടനടി കിട്ടാവുന്നത്രയും വിവരങ്ങൾ ശേഖരിക്കുകയും അത് പിന്നീട് പരിഗണിക്കുകയും ചെയ്യുന്ന രീതിയാണത്. മടിയില്ലാതെ മനസ്സിനെ ചിന്തിക്കാൻ ഉത്തേജനം നൽകുന്ന സർഗാത്മക ചിന്തന പ്രക്രിയയാണ് ബ്രെയിൻ സ്റ്റോമിങ്.
Brainstorming is a method of generating ideas and sharing knowledge to solve a particular commercial or technical problem, in which participants are encouraged to think without interruption. Brainstorming is a group activity where each participant shares their ideas as soon as they come to mind. Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
Post A Comment:
0 comments: