ഒരു ചോദ്യവും അതുമായി ബന്ധപ്പെട്ട് വരുന്ന പോയന്റുകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റർ പരമ്പരയാണ് 'Teaching Notes' എന്ന ലേബലിന് കീഴിൽ ലഭ്യമാകുന്നത്. ഈ ചോദ്യവുമായി ബന്ധപ്പെട്ട് കൂടുതൽ പോയന്റുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് കമന്റ് ചെയ്യാം.
10
സ്വയം തിരുത്താനുതകുന്ന വിദ്യാഭ്യാസ ഉപകരണങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കുകയെന്ന ആശയത്തിന്റെ മുഖ്യ ഉപജ്ഞാതാവ് ആരാണ്? A] ഹെർബർട്ട്
B] പെസ്റ്റലോസി
C] മോണ്ടിസോറി
D] ഗാന്ധിജി
# പ്രീ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് അനേകം പരീക്ഷണങ്ങൾ നടത്തിയ ഇറ്റാലിയൻ വനിതയാണ് മറിയ മോണ്ടിസോറി.
# 1870-ൽ ജനിക്കുകയും 1952-ൽ മരണപ്പെടുകയും ചെയ്‌തു.
# ചിൽഡ്രൻസ് ഹോം എന്ന പേരിലാണ് മറിയ മോണ്ടിസോറിയുടെ സ്‌കൂൾ അറിയപ്പെടുന്നത്.
# മോണ്ടിസോറിയുടെ വിദ്യാഭ്യാസ ആശയങ്ങൾ മനഃശാസ്‌ത്രപരമായിരുന്നുവെങ്കിൽ ഫ്രോബലിന്റെ പരീക്ഷണങ്ങൾ ദർശനികമായിരുന്നു.
# ഇന്ദ്രിയ പരിശീലനത്തിനായി പാഠ്യക്കോപ്പുകൾ മോണ്ടിസോറി അവതരിപ്പിച്ചു.
# കളി രീതിയിലാണ് കാര്യങ്ങൾ പഠിപ്പിച്ചിരുന്നത്.
# കളിയിൽക്കൂടി കണക്കും പഠിപ്പിച്ചിരുന്നു.
# മോണ്ടിസോറിയുടെ വിദ്യാഭ്യാസരീതിയെ പ്രചോദിത സ്വയംപഠനം എന്നും വിളിക്കാവുന്നതാണ്.

Post A Comment:
0 comments: