Alert LPSA UPSA Examination Confirmation കൊടുക്കും മുമ്പ് ശ്രദ്ധിക്കുക

Share it:
This site is dedicated to those who are preparing for PSC LP School Assistant, UP School Assistant, High School Assistant and Higher Secondary School Assistant Examinations. It is also useful for Kerala Teachers Eligibility Test (KTET) Examination.

ഇത് കേരളാ പി.എസ്.സിയുടെ ഒരു അറിയിപ്പ് ആണ്... നമ്മൾക്കും ബാധകം ആണ്... TET ഇല്ലാത്തവർ എന്തെങ്കിലും രീതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ആ തെറ്റ് തിരുത്താനുള്ള ഒരു അവസരം ആണിത്... TET ഇല്ലാത്തവർ അവരുടെ LPSA/UPSA അപേക്ഷകൾ Confirmation നൽകാതിരിക്കുക... Confirmation നൽകിയാൽ നിങ്ങൾ ഊരാക്കുടുക്കിലേക്ക് ചെന്ന് വീഴും... Confirmation ചെയ്തിട്ട് പരീക്ഷക്ക് പോയാലും , പോയില്ലെങ്കിലും നിങ്ങൾക്ക് Kerala PSC യുടെ ശിക്ഷാനടപടി ലഭിക്കും.. ഇപ്പോൾ Confirmation ചെയ്യാതിരുന്നാൽ ആ പ്രശ്നം തീരും.... അപ്പോൾ ശ്രദ്ധിക്കുക.....
LP :- TTC + KTET 1
UP :- TTC / Bed + KTET 2

Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
Share it:

Post A Comment:

0 comments: