LPSA/UPSA/HSA/HSST/KTET Questions - 16 (വിദ്യാഭ്യാസവും ഭരണഘടനയും)

Share it:
This site is dedicated to those who are preparing for PSC LP School Assistant, UP School Assistant, High School Assistant and Higher Secondary School Assistant Examinations. It is also useful for Kerala Teachers Eligibility Test (KTET) Examination.

121. ആറുവയസ്സുവരെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും ലഭ്യമാക്കണം എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ്?
Answer :- ആർട്ടിക്കിൾ 45 
122. ആറിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസം രക്ഷിതാക്കളുടെ ചുമതലയാണെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ്?
Answer :- ആർട്ടിക്കിൾ 51 A (k)
123. ദേശീയ വിദ്യാഭ്യാസ അവകാശ നിയമം ഏത് കൊല്ലമാണ് നിലവിൽവന്നത്?
Answer :- 2009 
124. Commission for Protection of Child Rights Act പാസാക്കിയത് ഏത് വർഷമാണ്?
Answer :- 2005 
125. National Commission for Protection of Child Rights (NCPR) നിലവിൽ വന്നത് ഏത് വർഷമാണ്?
Answer :- 2007 മാർച്ച് 5 ന് 
126. എത്ര വയസ്സിന് താഴെയുള്ള കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള സ്ഥാപനമാണ് NCPR ?
Answer :- പതിനെട്ട് 
127. National Commission for Protection of Child Rights (NCPR)-ന്റെ ആദ്യത്തെ അധ്യക്ഷ ആരായിരുന്നു?
Answer :- ശാന്താ സിൻഹ 
128. Child Labour (Protection and Prevention) Act പാസാക്കിയത് എന്നാണ്?
Answer :- 1986 
129. Factories Act പാസാക്കിയത് എന്നാണ്?
Answer :- 1948 
130. Protection of Children from Sexual Offences (POCSO) Act എന്നാണ് നിലവിൽ വന്നത്?
Answer :- 2012 


Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
Share it:

HSST

HST

KTET

LPSA

UPSA

Post A Comment:

0 comments: