LPSA/UPSA/HSA/HSST/KTET Questions - 15 (വിദ്യാഭ്യാസവും ഭരണഘടനയും)

Share it:
This site is dedicated to those who are preparing for PSC LP School Assistant, UP School Assistant, High School Assistant and Higher Secondary School Assistant Examinations. It is also useful for Kerala Teachers Eligibility Test (KTET) Examination.

111. വിദ്യാഭ്യാസം ഏത് ലിസ്റ്റിന് കീഴിലാണ് വരുന്നത്?
Answer :- Concurrent List 
112. വിദ്യാഭ്യാസത്തെ Concurrent List-ൽ ഉൾപ്പെടുത്തിയ വർഷം ?
Answer :- 1976
113. ഭരണഘടനയുടെ എത്രമത്തെ ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസത്തെ Concurrent List-ൽ ഉൾപ്പെടുത്തിയത്?
Answer :- 42 ആമത് ഭേദഗതി
114. എത്ര വയസ്സിന് ഇടയിലുള്ളവർക്കാണ് സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം നൽകാൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്നത്?
Answer :- 6 നും 14 നും ഇടയിൽ
115. ആറിനും പതിനാലിനും വയസ്സിന് ഇടയിലുള്ളവർക്കാണ് സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം നൽകാൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്നത് ഏത് വകുപ്പ് പ്രകാരണമാണ്?
Answer :- അനുച്ഛേദം 21 A
116. എത്രമത്തെ ഭേദഗതി ബില്ല് പ്രകാരമാണ് ആറിനും പതിനാലിനും വയസ്സിന് ഇടയിലുള്ളവർക്കാണ് സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം നൽകാൻ ഭരണഘടന വ്യവസ്ഥ ചെയ്തത്?
Answer :- 93 ആമത് ഭരണഘടനാ ഭേദഗതി ബിൽ
117. എത്രമത്തെ ഭേദഗതി പ്രകാരമാണ് ആറിനും പതിനാലിനും വയസ്സിന് ഇടയിലുള്ളവർക്കാണ് സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം നൽകാൻ ഭരണഘടന വ്യവസ്ഥ ചെയ്തത്?
Answer :- 86 ആമത്
118. 86 ആമത് ഭരണഘടനാ ഭേദഗതി എന്നാണ് നടന്നത്?
Answer :- 2002-ൽ
119. വിദ്യാഭാസ അവകാശ നിയമം പാസാക്കിയത് എന്നാണ്?
Answer :- 2009 ആഗസ്റ്റ് 26
110. വിദ്യാഭാസ അവകാശ നിയമം നിലവിൽ വന്നത് എന്നാണ്?
Answer :- 2010 ഏപ്രിൽ 1


Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
Share it:

HSST

HST

KTET

LPSA

UPSA

Post A Comment:

0 comments: