Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
71. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച ഗവർണ്ണർ ജനറൽ ?
Answer:-വില്യം ബാന്റിക് പ്രഭു
72. ആദ്യ സെൻസസ് പ്രകാരം ഇന്ത്യയിലെ സാക്ഷരതാ നിരക്ക് എത്ര ശതമാനം ആയിരുന്നു?
Answer:-18.33 %
73. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കാൻ പരിശ്രമിച്ച സാമൂഹിക പരിഷ്‌കർത്താവ്?
Answer:-രാജാറാം മോഹൻ റോയ്
74. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കാൻ , ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കാൻ ശുപാർശ ചെയ്തത് ആരാണ്?
Answer:-മെക്കാളെ പ്രഭു (1835-ൽ)
75. 1951-ൽ ഇന്ത്യയിലെ പുരുഷ , സ്ത്രീ സാക്ഷരതാ നിരക്ക് എത്രയായിരുന്നു?
Answer:-പുരുഷൻ 27.16%, സ്‌ത്രീ 8.86%
76. ഭരണഘടനയുടെ എത്രമത്തെ ഭേതഗതിയിലൂടെയാണ് വിദ്യാഭ്യാസത്തെ മൗലികാവകാശങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയത്?
Answer:- 93-ആമത്തെ
77. ആറുമുതൽ എത്രവയസുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസമാണ് മൗലികാവകാശമാക്കി മാറ്റിയത്?
Answer:- 14 വയസ്സുവരെ
78. ഏത് വർഷമാണ് 93-ആം ഭരണഘടനാ ഭേദഗതി പാസാക്കിയത്?
Answer:- 2001-ൽ
79. ഏത് കമ്മറ്റിയുടെയും സുപ്രീംകോടതിയുടെയും നിർദ്ദേശപ്രകാരമാണ് 93-ആം ഭേദഗതി / നിയമനിർമ്മാണം നടത്തിയത്?
Answer:- മുഖി റാം സൈക്കിയ
80. NCERT-യുടെ ആസ്ഥാനം എവിടെയാണ്?
Answer:- ന്യൂ ഡൽഹി
CTET
HSST
HST
KTET
LPSA
Malayalam Questions
UPSA
Post A Comment:
0 comments: