Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
61. പ്രൈമറി വിദ്യാലയങ്ങളിൽ പകർത്തിയെഴുതാൻ ഏറ്റവും അനുയോജ്യമായത് ........ ബുക്കുകളാണ് ?
Answer:-രണ്ടു വരയുള്ള നോട്ട്
62. ശൃംഖലാബോധനം എന്ന ആശയത്തിന് ........ സിദ്ധാന്തത്തോട് നാം കടപ്പെട്ടിരിക്കുന്നു.
Answer:- ഗാഗ്നെ
63. പഠനം അസംതൃപ്തമാകുമ്പോൾ പഠിച്ചത് എളുപ്പം മറന്നുപോകും എന്ന് പ്രസ്താവിച്ചത്?
Answer:- തോണ്ടേയ്ക്ക്
64. ആവർത്തനമാണ് പഠനത്തിന്റെ മാതാവ് എന്ന പ്രസ്‌താവന ...............ന്റെ സിദ്ധാന്തവുമായി ആണ് ബന്ധപ്പെട്ടിരിക്കുന്നത്.
Answer:- തോണ്ടയ്ക്ക്
65. നാം എപ്പോഴും നമ്മുടെ ബില്ലുകൾ അനുസരിച്ചു കാശുകൊടുക്കാൻ മറന്നുപോകുന്നു; പക്ഷേ ചെക്കുകൾ മാറാൻ വിസ്‌മരിക്കുന്നില്ല എന്ന് പറഞ്ഞത്?
Answer:- ഫ്രോയിഡ്
66. സ്വയം പഠിക്കുന്നതിന് സഹായകരമായ ഡിഡാക്ട് ഉപകരണം കണ്ടുപിടിച്ചത് ....... ആകുന്നു.
Answer:- മോണ്ടിസോറി
67. ശിശുക്കളുടെ വിദ്യാഭ്യാസത്തിനായി കിന്റർ ഗാർട്ടൻ സ്ഥാപിച്ചത് ആരാണ് ?
Answer:- മോണ്ടിസോറി
68. കുട്ടികളുടെ മുന്നറിവിന്റെ അടിസ്ഥാനത്തിൽ വേണം പുതിയ അറിവ് നൽകേണ്ടതെന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?
Answer:- ഹെർബർട്ട്
69. Programmed Instructions അടിസ്ഥാനമായ സങ്കൽപം ഏത് മനഃശാസ്ത്രജ്ഞന്റെ സിദ്ധാന്തമാണ് ?
Answer:-പാവ്‌ലോവ്
70. ഡ്യുയിയുടെ പ്രയോജന വാദവുമായി ബന്ധമില്ലാത്ത വസ്തുതയാണ് ? (ഉപദർശനം, സ്വയം ശിക്ഷണം, പഠനം പ്രവർത്തനത്തിൽ കൂടി, പഠന സംക്രമണം)
Answer:- പഠന സംക്രമണം
CTET
HSST
HST
KTET
LPSA
Malayalam Questions
UPSA
Post A Comment:
0 comments: