Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നിരവധി പ്രകരണങ്ങളുടെ (Topics) സമഗ്രമായ ശേഖരമാണ് വിഷയം. ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്നാൽ ശിപ്പായിലഹളയും ബംഗാൾ വിഭജനവും ജാലിയൻവാലാബാഗ് സംഭവവും ചൗരി ചൗരയും ദണ്ഡി മാർച്ചും ഉപ്പ് സത്യാഗ്രഹവും ക്വിറ്റ് ഇന്ത്യയും ഇന്ത്യാ-പാക് വിഭജനവും എല്ലാം കൂടി ഉള്ളതാണ്. ഈ വിഷയത്തിലെ സമഗ്രത ക്ക് വേണ്ടി പ്രകരണങ്ങളെ ചിട്ടയായി ക്രമീകരിക്കുന്നു. വിഷയത്തിന്റെ ഒരു പ്രകരണത്തിൽ നിന്ന് മറ്റൊരു പ്രകരണത്തിലേക്ക് ക്രമമായി സഞ്ചരിക്കേണ്ടതുണ്ട്. പാഠ്യപദ്ധതി രൂപീകരണത്തിലെ ഈ സമീപനമാണ് പ്രകരണ സമീപനം അഥവാ Topical Approach. പ്രചരണത്തിലെ ഒരു ഭാഗമാണ് ഏകകം (Unit). ഓരോ പ്രകരണത്തിന്റെയും അടിസ്ഥാന ഏകകം ആദ്യം പഠിപ്പിച്ചുകൊണ്ട് തുടർന്നുള്ള ഏകകങ്ങൾ ക്രമേണ ഒന്നൊന്നായി പഠിപ്പിക്കുമ്പോൾ ഏകദിനങ്ങളുടെ തുടർച്ച നിലനിർത്താൻ ആകുന്നു
Post A Comment:
0 comments: