Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
വര്‍ത്തീമര്‍, കൊഹ്ലര്‍, കൊഫ്ക എന്നിവര്‍ രൂപം കൊടുത്ത ഗസ്റ്റാള്‍ട്ടിസം 'ഘടകങ്ങളില്‍ നിന്നും വ്യത്യസ്തമാണ് അവ ചേര്‍ന്നുണ്ടാകുന്ന സമഗ്രമായ അനുഭവം' എന്നു പറയുന്നു.
ഈ കാഴ്ചപ്പാടിന്റെ പ്രധാനമായ അടിസ്ഥാനം സുല്‍ത്താന്‍ എന്ന മനുഷ്യക്കുരങ്ങില്‍ കൊഹ് ലര്‍ നടത്തിയ പരീക്ഷണമാണ്. ഈ പരീക്ഷണത്തില്‍ പഴം കിട്ടാന്‍ ആഗ്രഹിച്ച സുല്‍ത്താന്‍ പ്രശ്നസന്ദര്‍ഭത്തെ സമഗ്രമായി വീക്ഷിക്കുകയും പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. ഇവിടെ ഉള്‍ക്കാഴ്ച ( insight )വഴിയാണ് സുല്‍ത്താന്‍ പ്രശ്നം പരിഹരിച്ചത്.
തുടങ്ങിയ തത്വങ്ങള്‍ നമ്മുടെ സംവേദനത്തെ സ്വാധീനിക്കുന്നുവെന്നും അതുകൊണ്ടാണ് സമഗ്രതയില്‍ വീക്ഷിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമായി അനുഭവപ്പെടുന്നതെന്നും ഗസ്റ്റാള്‍ട്ടിസ്റ്റുകള്‍ വിശദീകരിച്ചു. അതിനാല്‍ ഏതു കാര്യവും പഠിപ്പിക്കേണ്ടത് ഘടകങ്ങളായി പിരിച്ചല്ലെന്നും മറിച്ച് സമഗ്രമായ രൂപത്തിലാണെന്നും ഗസ്റ്റാള്‍ട്ടിസ്റ്റുകള്‍ വാദിക്കുന്നു.

- സാമീപ്യം (proximity )
- സാദൃശ്യം ( similarity )
- പൂര്‍ത്തീകരണം ( closure )
- ലാളിത്യം( simplicity )
തുടങ്ങിയ തത്വങ്ങള്‍ നമ്മുടെ സംവേദനത്തെ സ്വാധീനിക്കുന്നുവെന്നും അതുകൊണ്ടാണ് സമഗ്രതയില്‍ വീക്ഷിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമായി അനുഭവപ്പെടുന്നതെന്നും ഗസ്റ്റാള്‍ട്ടിസ്റ്റുകള്‍ വിശദീകരിച്ചു. അതിനാല്‍ ഏതു കാര്യവും പഠിപ്പിക്കേണ്ടത് ഘടകങ്ങളായി പിരിച്ചല്ലെന്നും മറിച്ച് സമഗ്രമായ രൂപത്തിലാണെന്നും ഗസ്റ്റാള്‍ട്ടിസ്റ്റുകള്‍ വാദിക്കുന്നു.
Post A Comment:
0 comments: