ഒരു ചോദ്യവും അതുമായി ബന്ധപ്പെട്ട് വരുന്ന പോയന്റുകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റർ പരമ്പരയാണ് 'Teaching Notes' എന്ന ലേബലിന് കീഴിൽ ലഭ്യമാകുന്നത്. ഈ ചോദ്യവുമായി ബന്ധപ്പെട്ട് കൂടുതൽ പോയന്റുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് കമന്റ് ചെയ്യാം.
13
അറിവ്, സ്വഭാവം, സംസ്‌കാരം എന്നിവയുടെ ഉത്തേജനമായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അഭിപ്രായപ്പെട്ടത്? A] ടാഗോർ
B] അരവിന്ദഘോഷ്
C] ഗോപാലകൃഷ്‌ണ ഗോഖലെ
D] ഗാന്ധിജി
# 1872 ആഗസ്റ്റ് 15-ആം തിയതി കൊൽക്കത്തയിൽ അരവിന്ദഘോഷ് ജനിച്ചു.
# ഇദ്ദേഹം രചിച്ച വേദോപനിഷത്തുകളുടെ ഭാഷ്യങ്ങൾ ഏറെ പ്രസിദ്ധമാണ്.
# ആത്മാവിനെ കണ്ടെത്തലാണ് വിദ്യാഭ്യാസത്തിന്റെ ധർമ്മമെന്ന് അദ്ദേഹം പ്രസ്‌താവിച്ചു.
# വിദ്യാഭ്യാസ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പോണ്ടിച്ചേരിയിൽ ആശ്രമം സ്ഥാപിച്ചു.
# ദിവ്യജീവിതം, വേദരഹസ്യം, ഗീതാപഠനങ്ങൾ, ഭാരതീയ സംസ്‌കൃതിയുടെ സംരക്ഷണം തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്.
# ''അമ്മ' എന്ന പേരിൽ പിൽകാലത്ത് പ്രസിദ്ധയായ മീര റിച്ചാർഡ് എന്ന ഫ്രഞ്ചുകാരി അരവിന്ദഘോഷിന്റെ ശിഷ്യയായിരുന്ന.
# A sound System of National Education എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ് ഇദ്ദേഹം.
# 1950 ഡിസംബർ 5-ന് പുതുച്ചേരിയിൽ വച്ച് അദ്ദേഹം മരണപ്പെട്ടു.

Post A Comment:
0 comments: