ഒരു ചോദ്യവും അതുമായി ബന്ധപ്പെട്ട് വരുന്ന പോയന്റുകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റർ പരമ്പരയാണ് 'Teaching Notes' എന്ന ലേബലിന് കീഴിൽ ലഭ്യമാകുന്നത്. ഈ ചോദ്യവുമായി ബന്ധപ്പെട്ട് കൂടുതൽ പോയന്റുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് കമന്റ് ചെയ്യാം.
12
താഴെ പറയുന്നവരിൽ ഒരു ടാക്സോണമിസ്റ്റിന്റെ പേര് കണ്ടെത്തുക A] സിംപ്സൺ
B] വൈഗോഡ്സ്കി
C] പാവ്‌ലോവ്
D] അസുബെൽ
# വർഗ്ഗീകരണരീതി എന്നർത്ഥം വരുന്ന ടാക്‌സിസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ടാക്സോണമി എന്ന പദത്തിന്റെ ഉത്ഭവം.
# അമേരിക്കൻ മനഃശാസ്‌ത്രജ്ഞനായ ബെഞ്ചമിൻ.എസ്.ബ്ലൂമാണ് വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെ മൂന്ന് മേഖലകളെ തരംതിരിച്ചത്.
1. അറിവിന്റെ മണ്ഡലമായ ബൗദ്ധിക തലം [Cognitive Domain]
2. അനുഭവമണ്ഡലമായ വൈകാരിക തലം [Affective Domain]
3. പ്രവൃത്തിമണ്ഡലമായ മനഃശ്ചാലക തലം [Psychomotor Domain]

Post A Comment:
0 comments: