അന്തര്‍ദര്‍ശനം / ആത്മനിഷ്ഠാരീതി (Introspection)

Share it:
Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
"Introspection' എന്നതിൽ രണ്ട് വാക്കുകൾ ഉൾച്ചേർന്നിട്ടുണ്ട്. "Intra' അഥവാ inside, inspection അഥവാ പരിശോധന (Introspection means - looking inside). സ്വന്തം മനസ്സിന്റെ ഉള്ളിലേക്ക് നോക്കലിനാണ് ഇതിൽ പ്രാധാന്യം. ഈ രീതിയിൽ ഒരാൾ സ്വന്തം മാനസിക അവസ്ഥകളെയും പ്രകിയകളേയും, മനസ്സിന്റെ ഉള്ളിലേക്ക് നോക്കികൊണ്ട് വിവരിക്കുകയും വിശകലന വിധേയമാക്കുകയുമാണ്. ചിന്തകൾ, വികാര ങ്ങൾ, ഉൽക്കണ്ഠകൾ, ആഗ്രഹങ്ങൾ, പ്രതീക്ഷകൾ തുടങ്ങിയവയാണ് മാനസിക പ്രതിഭാസങ്ങൾ എന്ന തുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. 
വുണ്ട് (Woundt), റ്റിച്ച്നർ (Tichener) എന്നിവരാണ് ഈ രീതിയുടെ പ്രമുഖ വക്താക്കൾ. ഈ രീതി ആദ്യ മായി ഉപയോഗിച്ചതും വൂണ്ട് ആണ്. ഈ രീതിയെ കൂടുതൽ ശാസ്ത്രീയവും കൃത്യവുമാക്കിയത് റ്റിച്ച് ന റുടെ സ്വാധീനത്തിലാണ്. സ്വാഭാവികതയും ഏതു സാഹചര്യത്തിലുമുളള നിർവഹണ സാധ്യതയും ഈ രീതിയുടെ സവിശേഷത യാണെങ്കിലും വിശ്വാസ്യത, ശാസ്ത്രീയത എന്നീ ഘടകങ്ങൾ വേണ്ടെതയുണ്ടെന്നു പറയാൻ കഴിയില്ല. കുട്ടികളിലും അസാധാരണ മാനസിക അവസ്ഥകൾ ഉള്ളവരിലും ഈ രീതി പ്രായോഗികമാവില്ല.
ഒരാള്‍ തന്റെ മനസ്സിലുള്ള കാര്യങ്ങള്‍ സ്വയം വിവരിക്കുന്ന രീതി. ഇതിലൂടെ അയാളുടെ മനസ്സില്‍ നടക്കുന്നത് എന്തെന്ന് അറിയാനാവും എന്ന് കരുതപ്പെടുന്നു.
വില്യം വുണ്ടും വില്യം ജെയിംസും ഈ രീതി ഉപയോഗിക്കുകയുണ്ടായി.
എന്നാല്‍ ഈ രീതി ഒട്ടും വിശ്വസനീയമല്ലെന്ന് മറ്റു പലരും കരുതി. കുട്ടികള്‍, അബ് നോര്‍മലായ മുതിര്‍ന്നവര്‍, വൈകാരികമായ അവസ്ഥയില്‍ അകപ്പെട്ടവര്‍ എന്നിവര്‍ക്ക് വസ്തുനിഷ്ഠമായ ഒരു വിവരണം നല്‍കാന്‍ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ അവര്‍ നല്‍കുന്ന വിവരങ്ങള്‍ വിശ്വസനീയമല്ല.
Share it:

മന:ശാസ്ത്ര പഠനരീതികള്‍

Post A Comment:

0 comments: