
31
ഗിൽഫോഡ് ബുദ്ധിയുടെ ത്രിമാന സിദ്ധാന്തത്തിന് രൂപം നൽകിയത് ഏത് സങ്കേതം വച്ചുകൊണ്ടാണ്? A] ടോപ്പിക്കൽ അനാലിസിസ്
B] ടോപ്പോളജിക്കൽ അനാലിസിസ്
C] ഫാക്ടർ അനാലിസിസ്
D] സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ്
32
ഗിൽഫോർഡിന്റെ ത്രിമാന മാതൃകയിൽ ഉള്ളടക്കത്തിൽ പെടാത്തത്? A] ദൃശ്യം
B] ശ്രാവ്യം
C] അർത്ഥം
D] സൂചനകൾ
33
ആഹ്ലാദകരമായ വ്യക്തിത്വത്തിന് വ്യക്തിയെ പ്രാപ്തരാക്കുന്നത് ഈദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവ തമ്മിലുള്ള ചലനാത്മക സന്തുലനം (Dynamic Balance) വഴിയാണ് ഫ്രോയിഡിന്റെ അഭിപ്രായത്തിൽ മേല്പറഞ്ഞത്? A] ശരിയാണ്
B] തെറ്റാണ്
C] ശരിയായേക്കാം
D] തെറ്റായേക്കാം
33
'ആധുനിക മനഃശാസ്‌ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്? A] വില്യം വൂണ്ട്
B] കാർട്ട് ലെവിൻ
C] സിഗ്മണ്ട് ഫ്രോയിഡ്
D] ഇവരാരുമല്ല
34
അത്യഹം (Super Ego) പ്രവർത്തിക്കുന്നത്? A] ധാർമിക മൂല്യങ്ങൾക്കനുസരിച്ച്
B] സാന്മാർഗിക തത്വങ്ങൾക്കനുസരിച്ച്
C] സാമൂഹ്യ നന്മയനുസരിച്ച്
D] ഇവയെല്ലാം
35
താഴെ പറയുന്നവയിൽ ഫ്രോയിഡിന്റെ സിദ്ധാന്തമേത്? A] വ്യക്തിത്വ ചലനാത്മകതാ സിദ്ധാന്തം [Theory of Personality Dynamics]
B] വ്യക്തിത്വ ഘടനാ സിദ്ധാന്തം [Theory of Personality Traits]
C] മനോലൈംഗിക വികാസ സിദ്ധാന്തം [Theory of Psycho-Sexual Development]
D] ഇവയെല്ലാം
36
അത്യഹത്തിന്റെ സമ്മർദത്തിൽ നിന്ന് വ്യക്തിയെ സന്തുലിതമായി സംരക്ഷിച്ചു നിർത്തുന്നത്? A] വെക്ടേഴ്‌സ്
B] വാലൻസ്
C] ഈഗോ
D] കാത്തെക്സ്
37
വ്യക്തിത്വത്തിന്റെ പ്രതല-പ്രഭാവതല സവിശേഷ സിദ്ധാന്തം (Theory of Surface and Source Traits) മുന്നോട്ടുവച്ചതാര്? A] ആൽപോർട്ട്
B] ഫ്രോയിഡ്
C] കാറ്റിൽ
D] ഐസങ്ക്
38
ലൈംഗികമായ അബോധ സംഘർഷങ്ങൾ , ആക്രമത്വം (Aggression) എന്നിവ വ്യക്തിത്വത്തെ സാധീനിക്കുന്നു. ഇങ്ങനെ അഭിപ്രായപ്പെട്ടത് ആരാണ്? A] ആൽപോർട്ട്
B] കാൾറോജൻസ്
C] കാൾയുങ്
D] ഫ്രോയിഡ്
39
വ്യക്തിത്വത്തിന്റെ അടിസ്ഥാന ത്രിമാന സിദ്ധാന്തത്തിന്റെ വക്താവ്? A] ആൽപോർട്ട്
B] ഷെൽഡൺ
C] ഐസങ്ക്
D] ഫ്രോയിഡ്
40
ഫ്രോയിഡിന്റെ അഭിപ്രായത്തിൽ വ്യക്തിയെ മുന്നോട്ട് നയിക്കുന്നതിൽ ഏറ്റവും സ്വാധീന ശക്തിയുള്ള ഘടകം? A] ആഗ്രഹങ്ങൾ [Wishes]
B] അഭിലാഷങ്ങൾ [Desires]
C] ആവശ്യങ്ങൾ [Needs]
D] ചോദനകൾ [Instincts]
41
ഈഗോ പ്രവർത്തിക്കുന്നത്? A] സുഖതത്വത്തിൽ അധിഷ്ഠിതമായി
B] യാഥാർഥ്യത്തിൽ അധിഷ്ഠിതമായി
C] സാന്മാർഗിക അധിഷ്ഠിതമായി
D] സാമൂഹ്യ മൂല്യങ്ങൾക്കനുസരിച്ച്
Post A Comment:
0 comments: