ഒരു ചോദ്യവും അതുമായി ബന്ധപ്പെട്ട് വരുന്ന പോയന്റുകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റർ പരമ്പരയാണ് 'Teaching Notes' എന്ന ലേബലിന് കീഴിൽ ലഭ്യമാകുന്നത്. ഈ ചോദ്യവുമായി ബന്ധപ്പെട്ട് കൂടുതൽ പോയന്റുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് കമന്റ് ചെയ്യാം.
07
താഴെ പറയുന്നവയിൽ കേവല മനഃശാസ്ത്ര വിഭാഗത്തിൽ പെടാത്തത് ഏത്? A] സാമൂഹിക മനഃശാസ്ത്രം
B] ശിശു മനഃശാസ്ത്രം
C] വിദ്യാഭ്യാസ മനഃശാസ്ത്രം
D] അപസാമാന്യ മനഃശാസ്ത്രം
# വിദ്യാഭ്യാസത്തിന്റെ മനഃശാസ്ത്രപരമായ അടിസ്ഥാന തത്ത്വങ്ങൾ പ്രതിപാദിക്കുന്നതാണ് വിദ്യാഭ്യാസ മനഃശാസ്ത്രം.
# അധ്യാപകനെയും പഠിതാവിനെയും സംബന്ധിക്കുന്ന വിഷയമാണ് വിദ്യാഭ്യാസ മനഃശാസ്ത്രം.
# പ്രയുക്ത മനഃശാസ്ത്ര [Applied Psychology] വിഭാഗത്തിൽ പെടുന്നതാണ് വിദ്യാഭ്യാസ മനഃശാസ്ത്രം.
# പത്തൊൻപതാം നൂറ്റാണ്ടോടുകൂടിയാണ് മനഃശാസ്ത്രത്തിന്റെ സ്വാധീനം വിദ്യാഭ്യാസത്തിൽ വ്യക്തമായി കണ്ടു തുടങ്ങിയത്.
# ക്‌ളാസ് മുറിയാണ് അധ്യാപകന്റെ പരീക്ഷണശാല.
# മനഃശാസ്ത്ര തത്ത്വങ്ങളും സാങ്കേതികവിദ്യയും ക്‌ളാസ് മുറികളിൽ പ്രയോഗിക്കുമ്പോൾ അത് പ്രയുക്ത മനഃശാസ്ത്ര വിഭാഗമായി മാറുന്നു.

Post A Comment:
0 comments: