ഭാഷാ സമഗ്രതാ ദർശനം (Whole Language Philosophy)

Share it:
Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
വൈഗോട്സ്കിയുടെ സാമൂഹ്യ ജ്ഞാനനിർമിതി വാദത്തിന്റെയും നോം ചോംസ്കിയുടെ സർവ്വ ഭാഷാ വ്യാകരണത്തിന്റെയും ഗസ്റ്റാൾട്ട് മനശാസ്ത്രജ്ഞന്മാർ മുന്നോട്ടുവച്ച ഉൾക്കാഴ്ചാ സമഗ്രതാ വാദത്തിന്റെയും ആശയങ്ങളുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട കാഴ്ചപ്പാടാണ് ഭാഷാ സമഗ്രത ദർശനം. ഏതൊരു ഭാഷയുടെ ഘടനയും നൈപുണിയും ഭാഷ ആഗിരണക്ഷമതയും കുട്ടികൾ കൈവരിക്കുന്നത് സാമൂഹ്യമായ പ്രക്രിയയിലൂടെയാണ്. കുട്ടികളുടെ ഈ കഴിവ് നൈസർഗികവും ജന്മസിദ്ധവുമാണ്. അതായത് ജൈവ പ്രക്രിയയിലൂടെ നേടിയെടുക്കുന്ന ഒരു ജൈവസമ്പത്ത് ആണ് ഭാഷ. അതിനെ സമഗ്രമായി കണ്ട് അതിന്റെ ഭാഗങ്ങളിലേക്ക് കടക്കണം. അല്ലാതെ ഭാഗങ്ങളായി കണ്ട സമഗ്രതയിലേക്കല്ല.
Share it:

പഠനം

Post A Comment:

0 comments: