ഇ.സി.ടോള്‍മാന്‍

Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
കൂട്ടിനകത്തെ എലിയുടെ ചലനം യാന്ത്രികമല്ലെന്ന വാദമാണ് ടോള്‍മാന്‍ മുന്നോട്ടുവെച്ചത്. അതിന്റെ ചലനം ഉദ്ദേശപൂര്‍വമാണ് (purposive). അതിന് ഒരു പ്രതീക്ഷയുണ്ട്. ഭക്ഷണം കിട്ടും എന്നതാണ് ആ പ്രതീക്ഷ. ആ പ്രതീക്ഷയോടെ, കൃത്യമായ ഉദ്ദേശത്തോടെ നടത്തുന്ന പരിശ്രമങ്ങളെ യാന്ത്രികമായ ഒരു വ്യവഹാരമായി മാത്രം കാണാന്‍ ടോള്‍മാന്‍ ഒരുക്കമായിരുന്നില്ല.
എലിയുടെ പഠനത്തില്‍ ചോദക-പ്രതികരണബന്ധം ഉണ്ടെങ്കിലും
അതിന്റെയുള്ളില്‍ ചില മാനസികപ്രക്രിയകള്‍ നടക്കുന്നുണ്ട് എന്നാണ് ടോള്‍മാന്‍ പറയാന്‍ ശ്രമിച്ചത്. അതുകൊണ്ടാണ് സോദ്ദേശചേഷ്ടാവാദം ( purposive behaviourism) എന്നറിയപ്പെടുന്ന ഈ കാഴ്ചപ്പാടിനെയും ജ്ഞാതൃവ്യവഹാരവാദമായി കണക്കാക്കുന്നത്.
Share Now :
+
Previous
Next Post »
0 Comments on "ഇ.സി.ടോള്‍മാന്‍ "

 
Template By Kunci Dunia
Back To Top