മന:ശാസ്ത്രസിദ്ധാന്തങ്ങള്‍ - 7

Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
7. മാനവികതാവാദം ( humanism )
കാള്‍ റോജേഴ്സിന്റെയും അബ്രഹാം മാസ്ലോവിന്റെയും ആശയങ്ങളില്‍ നിന്നും രൂപപ്പെട്ടു. വ്യവഹാരവാദത്തെയും മാനസികവിശ്ലേഷണ സിദ്ധാന്തത്തെയും ഒരുപോലെ എതിര്‍ത്തു. കാരണം അവ മനുഷ്യരെ മൃഗതുല്യരായി കാണുന്നു. പകരം മനുഷ്യന്റെ ആത്മശേഷികളെ മാനവികതാവാദം ഉയര്‍ത്തിപ്പിടിച്ചു. പ്രശ്നങ്ങളെ സ്വയം വിശകലനം ചെയ്യാനും പരിഹാരങ്ങള്‍ കണ്ടെത്താനും മനുഷ്യനു കഴിയുമെന്നു വിശ്വസിക്കുകയും അപ്രകാരം രോഗചികില്‍സയില്‍ ഏര്‍പ്പെടുകയും ചെയ്തു. മനുഷ്യന്റെ സവിഷേഷമായ കഴിവുകളില്‍ ഊന്നുന്ന മാനവികതാവാദം  വ്യക്തിപരമായ വളര്‍ച്ചയ്ക്കുള്ള ശേഷിയെയും സ്വാതന്ത്ര്യത്തെയും പ്രധാനമായി കാണുന്നു.

http://en.wikipedia.org/wiki/Humanistic_education

http://en.wikipedia.org/wiki/Humanistic_psychology
Share Now :
+
Previous
Next Post »
0 Comments on "മന:ശാസ്ത്രസിദ്ധാന്തങ്ങള്‍ - 7"

 
Template By Kunci Dunia
Back To Top