ശിശുവികാസം - 2

Share it:
Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
വൈജ്ഞാനിക വികാസം

കുട്ടികളുടെ വൈജ്ഞാനികവികാസം വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതായി വിദ്യാഭ്യാസഗവേഷകന്‍മാര്‍ സിദ്ധാന്തിക്കുന്നു. പ്രധാനപ്പെട്ട മൂന്ന് വിദ്യാഭ്യാസസൈദ്ധാന്തികന്മാരുടെ വിശദീകരണങ്ങള്‍ക്ക് താഴെ നല്‍കിയിട്ടുള്ള പവര്‍പോയിന്റുകള്‍ ക്ലിക്ക് ചെയ്യുക


ജീന്‍ പിയാഷെ
ജെറോം ബ്രൂണര്‍
ലവ് വിഗോട്സ്കി

വൈകാരിക വികാസം

a) ആദിബാല്യം / ശൈശവം

  • ജനനം തൊട്ട് പലതരം വികാരങ്ങള്‍
  • ആദ്യകാലത്ത് പൊതുവായ വികാരപ്രകടനം. അതാകട്ടെ ചെറിയ സമയത്തേക്ക്
  • ആറു മാസം വരെ pleasant & unpleasant responses only

b) കുട്ടിക്കാലം

  • സ്വന്തം സുഖത്തെ ആസ്പദമാക്കി മാത്രം
  • ക്രമേണ തീവ്രത കുറയുന്നു. നിയന്ത്രണം ഉണ്ടായിത്തുടങ്ങുന്നു

c) കൗമാരം

  • വീണ്ടും വികാരംങ്ങള്‍ തീവ്രത കൈവരിക്കുന്നു
  • പെട്ടെന്നു നിയന്ത്രിക്കാന്‍ പ്രയാസകരമാവുന്നു
  • ഒരു വികാരത്തില്‍നിന്ന് പെട്ടെന്ന് മറ്റൊന്നിലേക്ക് മാറുന്നു

d) മുതിര്‍ന്ന ഘട്ടം

  • വൈകാരികപക്വത കൈവരിക്കുന്നു
  • സമൂഹത്തിന് യോജിച്ച രീതിയില്‍ വികാരം പ്രകടിപ്പിക്കാനാവുന്നു
  • വികാരം മറച്ചുവെക്കാനും സാധിക്കുന്നു
  • ചിന്ത, യുക്തി എന്നിവ ഉപയോഗിക്കുന്നു


Share it:

ശിശുവികാസം

Post A Comment:

0 comments: