LPSA/UPSA/HSA/HSST/KTET Questions - 8

Share it:
Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------

51. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?

Answer:-വുഡ് ഡെസ്പാച്ച് (1854)

52. മെക്കാളെയുടെ വിദ്യാഭ്യാസ നയങ്ങൾക്ക് അനുമതി നൽകിയ ബ്രിട്ടീഷ് വൈസ്രോയി?

Answer:-വില്യം ബെന്റിക് 

53. ഡെസ്പാച്ച് ഓണ്‍ എഡ്യുക്കേഷൻ  (Despatch on Education) പുറപ്പെടുവിച്ചത് ഏത് വർഷം ?

Answer:-1854 

54. യൂണിവേഴ്സിറ്റി ആക്ട്‌ (University Act) 1904-ന് നിദാനമായ കമ്മീഷൻ ?

Answer:-യൂണിവേഴ്സിറ്റി കമ്മീഷൻ 1902 

55. ഡെസ്പാച്ച് ഓണ്‍ എഡ്യുക്കേഷൻ (Despatch on Education) 1854-ൻറെ മുഖ്യ ശില്പി?

Answer:-ചാൾസ് വുഡ് 

56. 'Downward Filtration Theory' ആവിഷ്ക്കരിച്ചത് ആരാണ്?

Answer:-മെക്കാളെ പ്രഭു 

57. ഹണ്ടർ കമ്മീഷനെ നിയമിച്ച ബ്രിട്ടീഷ് ഗവർണർ ജനറൽ ആരാണ്?

Answer:-റിപ്പണ്‍ പ്രഭു 

58. പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ?

Answer:-ഹണ്ടർ കമ്മീഷൻ 

59. Indian Education Commission 1882-ൻറെ ചെയർമാൻ ആരായിരുന്നു?

Answer:-വില്യം ഹണ്ടർ 

60. ഇന്ത്യയിലെ ആദ്യ സർവകലാശാല സ്ഥാപിക്കപ്പെട്ടത് എവിടെയാണ്?

Answer:-കൽക്കട്ട 


Share it:

CTET

HSST

HST

KTET

LPSA

Malayalam Questions

UPSA

Post A Comment:

0 comments: