LPSA/UPSA/HSA/HSST/KTET Questions - 6

Share it:
Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions |
------------------------

36. എറിക്സണ്‍ എന്ന മന:ശാസ്ത്രജ്ഞൻ ശ്രദ്ധ ചെലുത്തിയ വികസന മേഖല?
A] വൈകാരിക വികസനം
B] സാമുഹ്യ വികസനം
C] വൈജ്ഞാനിക വികസനം
D] ഭാഷാ വികസനം


37. ഇന്ദ്രിയ പരിശീലനത്തിന് പ്രാധാന്യം നല്കിയ ദാർശനിക ?
A] റേച്ചൽ മാക്മില്ലൻ
B] തരാബായ് മോദക്
C] മാർഗരറ്റ് മാക്മില്ലൻ
D] മറിയ മോണ്ടിസ്സോറി

38. പ്രീ സ്കൂൾ വിദ്യാഭ്യാസരംഗത്ത് പ്രവര്ത്തിക്കുന്ന ഒരു ദേശീയ ഏജൻസി ?
A] CARE
B] ICCW
C] UNICEF
D] WHO

39. നൈതിക വികാസത്തെ 6 ഘട്ടങ്ങളായി തിരിച്ച ശാസ്ത്രജ്ഞൻ ?
A] എറിക്സണ്‍ 
B] നോം ചോംസ്കി
C] കോൾ ബർഗ്
D] ബ്രൂണർ

40. ആധുനിക മന:ശാസ്ത്രത്തിന്റെ പിതാവായി കരുതപ്പെടുന്ന ദാർശനികൻ ?
A] സ്കിന്നർ
B] പിയാഷേ
C] സിഗ്മൻ ഫ്രോയിഡ്
D] വില്യം ജെയിംസ്

Answers
36. B] സാമുഹ്യ വികസനം
37. D] മറിയ മോണ്ടിസ്സോറി
38. B] ICCW
39. C] കോൾ ബർഗ്
40. C] സിഗ്മൻ ഫ്രോയിഡ്  
Share it:

CTET

HSST

HST

KTET

LPSA

Malayalam Questions

UPSA

Post A Comment:

0 comments: