LPSA/UPSA/HSA/HSST/KTET Questions - 5

Share it:
Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions |
------------------------

31. ആധുനിക രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
A] റുസ്സോ
B] പെസ്റ്റലോസി
C] കൊമനിയസ്
D] ഫ്രോബൽ


32. താഴെ പറയുന്നവയിൽ ശിശു പഠന തന്ത്രങ്ങളിൽ പെടാത്തത്?
A] നിരീക്ഷണം
B] വ്യക്തിപഠനം
C] മുഖാമുഖം
D] ചെക്ക് ലിസ്റ്റ്

33. പ്രജനനം മുതൽ ജനനം വരെയുള്ള കാലഘട്ടം?
A] ബാല്യകാലം
B] ജനനാന്തരകാലം
C] ശൈശവകാലം
D] പ്രാഗ്ജന്മകാലം

34. ആഹ്ലാദത്തോടെ പ്ലാസ്റ്റിക്‌ വിസിൽ ഊതുന്ന കുട്ടിയുടെ തൊണ്ടയിൽ വിസിൽ കുടുങ്ങി. അദ്ധ്യാപിക എന്നാ നിലയില നിങ്ങൾ എന്ത് പ്രഥമ ശുശ്രുഷ നല്കും?
A] ധാരാളം വെള്ളം കുടിക്കാൻ നല്കും
B] തലകീഴായി പിടിച്ച് മുതുക്കത്ത് പതുക്കെ തട്ടും
C] ഛർദ്ദിപ്പിക്കാൻ ശ്രമിക്കും
D] വിരലിട്ട് വിസിൽ പുറത്തെടുക്കാൻ ശ്രമിക്കും


35. ദി മോണ്ടിസ്സോറി മദർ എന്നറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവർത്തക ?
A] തരാബായ് മോദക്
B] റേച്ചൽ മാക്മില്ലൻ
C] മറിയ മോണ്ടിസ്സോറി
D] മാർഗരറ്റ് മാക്മില്ലൻ


Answers
31. C] കൊമനിയസ്
32. D] ചെക്ക് ലിസ്റ്റ്
33. D] പ്രാഗ്ജന്മകാലം
34. B] തലകീഴായി പിടിച്ച് മുതുക്കത്ത് പതുക്കെ തട്ടും
35. A] തരാബായ് മോദക്
Share it:

CTET

HSST

HST

KTET

LPSA

Malayalam Questions

UPSA

Post A Comment:

0 comments: