LPSA/UPSA/HSA/HSST/KTET Questions - 4

Share it:
Lower Primary School Assistant Questions and Answers | LPSA  Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions |  
------------------------ 
21. പ്രായോഗികവാദത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
A] റുസ്സോ
B] കൊമനിയസ്
C] കാൾ റൊജേഴ്സൻ
D] ചാൾസ് പിയേഴ്സ്


22. ശിശുവിന്റെ ഭാഷാശേഷി വികസനത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ നൈപുണി?
A] സ്പർശം
B] ഘ്രാണം
C] ദൃശ്യം
D]ശ്രവണം 

23.ഒരു പശ്ചാത്യ ദാർശനികൻ ?
A] രബീന്ദ്രനാഥ ടാഗോർ
B] മഹാത്മാഗാന്ധി
C] തരാഭായ് മോദക്ക്
D] ജോണ്‍ ഡ്യുയി

24. ചോദക പ്രതികരണങ്ങളുടെ (Stimulas and Response) ബന്ധം കണ്ടെത്താൻ ശ്രമിച്ച റഷ്യൻ മന:ശാസ്ത്രജ്ഞൻ ?
A] തോണ്‍ഡെക്ക്
B] പിയാഷേ
C] ഗാർഡ്നർ
D] പാവ് ലോവ് 

25. രക്ഷകർത്താക്കൾക്ക്‌ തങ്ങളുടെ കുഞ്ഞുങ്ങളുടെ പാഠ്യപാഠ്യെതര പ്രവർത്തനങ്ങളിലും വിദ്യാലയ പ്രവർത്തനങ്ങളിലും അവസരം ഒരുക്കുന്ന സംഘടന ?
A] BRC
B] PMC
C] PTA
D] SRG

26. ശിശുവിനെ സമഗ്രമായി വിലയിരുത്തുന്നതിനു വേണ്ടി തുടർച്ചയായി ദീർഘകാലം പരിശോധിച്ചു രേഖപ്പെടുത്തുന്ന ഒരു ശിശു പഠന ഉപകരണം?
A] സഞ്ചിതരേഖ (Cumilative Record)
B] ഉപാഖ്യാനരേഖ (Anecdotal Record)
C] ഏകവ്യക്തി പഠനം (Case Study)
D] അഭിമുഖം (Interview)

27. കൊമീനിയസ് നിർദ്ദേശിച്ച വിദ്യാഭ്യാസ ഘടനയുടെ നാലു ഘട്ടങ്ങളിൽ പുജ്യം മുതൽ ആറു വയസ്സുവരെയുള്ള കാലഘട്ടത്തിന് കൊടുത്ത പേര്?
A] ലാറ്റിൻ സ്കൂൾ
B] മദേഴ്സ് സ്കൂൾ
C] വെർണാക്കുലർ സ്കൂൾ
D]  അക്കാദമി

28. സുക്ഷ്മ പേശി വികാസത്തിന് ഉദാഹരണം?
A] ഉഞ്ഞാലാട്ടം
B] നൃത്തം ചെയ്യൽ
C] തവളച്ചാട്ടം
D]  കടലാസ് കീറൽ

29. നഴ്സറി സ്കൂളിലെ സമഗ്ര വിദ്യാഭ്യാസത്തിനായി ഫ്രോബൽ തയ്യാറാക്കിയ ഉപകരണങ്ങൾക്ക് കൊടുത്ത പേര്?
A] കളിപ്പാട്ടങ്ങൾ
B] ഡൈഡാക്ടിക് അപ്പാരറ്റസ്
C] വസ്തുക്കൾ
D] സമ്മാനം

30. കുഞ്ഞുങ്ങളുടെ വൈജ്ഞാനിക വികാസത്തിന് ഉതകുന്ന ഒരു പ്രവർത്തനം ?
A] ഉഞ്ഞാലാട്ടം
B] പാളയിലിരുന്നു വലിച്ചു കളി
C] തരം തിരിക്കൽ
D] കോണിപ്പടി കേറൽ

Answers 
21. D] ചാൾസ് പിയേഴ്സ്
22. D] ശ്രവണം
23. D] ജോണ്‍ ഡ്യുയി
24. D] പാവ് ലോവ്
25. C] PTA
26. A] സഞ്ചിതരേഖ (Cumilative Record)
27. B] മദേഴ്സ് സ്കൂൾ
28. D] കടലാസ് കീറൽ
29. D]  സമ്മാനം
30. C] തരം തിരിക്കൽ
Share it:

CTET

HSST

HST

KTET

LPSA

Malayalam Questions

UPSA

Post A Comment:

0 comments: