LPSA/UPSA/HSA/HSST/KTET Questions - 2

Share it:
Lower Primary School Assistant Questions and Answers | LPSA  Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions |  
------------------------
1. Thiruvananthapuram University College-ന്റെ  മലയാളിയായ ആദ്യ Principal ആര്?
2. 1937-ൽ തിരുവിതാംകൂർ സർവകലാശാല ആരംഭിക്കുമ്പോൾ എത്ര സർക്കാർ College-കളാണ്   Affiliate ചെയ്തിരുന്നത് ?
3. കേന്ദ്ര സർക്കാരിന്റെ ഏത് വകുപ്പിന്റെ കീഴിലാണ് വിദ്യാഭ്യാസത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്?
4. ഇന്ത്യയിൽ ആദ്യമായി ഒരു അന്ധവിദ്യാലയം ആരംഭിച്ചത് എവിടെ?
5. കേരളത്തിൽ ആദ്യത്തെ SSLC പരീക്ഷ നടന്ന വർഷം ?
6. ഏതു വർഷമാണ്‌ Kerala Education Rules നിയമസഭ പാസാക്കിയത് ?
7. ഗാന്ധിജി പ്രാഥമിക വിദ്യാഭ്യാസം നിർവഹിച്ച സ്ഥലം?
8. കേരളത്തിൽ പിന്നാക്ക വിഭാഗത്തിൽ നിന്നുമുള്ള ആദ്യ മെഡിക്കൽ ബിരുദധാരി?
9. കേരളത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ മേധാവി ?
10. ചാണക്യൻ ഏതു വിദ്യാഭ്യാസ കേന്ദ്രത്തിലെ അധ്യാപകൻ ആയിരുന്നു?

ഉത്തരങ്ങൾ 

  1. എ.ആർ.രാജരാജവർമ്മ  
  2. 6 (4 Private College ഉൾപ്പെടെ 10 College )
  3. മാനവ ശേഷി വികസനം 
  4. അമൃത്സറിൽ (Sharp Memorial School for Blind [1887])
  5. 1952 
  6. 1957 September 
  7. രാജ്കോട്ട് 
  8. ഡോ .പൽപ്പു 
  9. D.P.I (Director of Public Institution)
  10. തക്ഷശില
Share it:

CTET

HSST

HST

KTET

LPSA

Malayalam Questions

UPSA

Post A Comment:

0 comments: