LPSA/UPSA/HSA/HSST/KTET Questions - 1

Share it:
Lower Primary School Assistant Questions and Answers | LPSA  Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions |  
------------------------
1. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച ഗവർണർ ജനറൽ ?
വില്യം ബന്റിക്
2. ആദ്യ സെൻസസ് പ്രകാരം ഇന്ത്യയിലെ സാക്ഷരത നിരക്ക് എത്ര ശതമാനം?
18.33%

3. ഭരണഘടനയുടെ എത്രാമത്തെ ഭേതഗതിയിലൂടെയാണ് വിദ്യാഭ്യാസത്തെ മൗലികാവകാശങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയത് ?
93
4. താഴെ പറയുന്നവയിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടത് ?
ഓപ്പറേഷൻ ബ്ലാക്ക്‌ ബോർഡ്
5. NCERT (National Council of Educational Research and Training) സ്ഥാപിതമായ വർഷം ?
1961 
6.വിദ്യാഭ്യാസത്തിൽ സോഷ്യലിസ്റ്റ് സ്വാധീനം സൂചിപ്പിക്കുന്നത് മൂന്ന് ......?
'R' കൾ
7. അത്ഭുതം, ജിജ്ഞാസ എന്നീ വികാരങ്ങൾ ........... തലത്തിലുള്ള വിദ്യാർത്ഥികളിലാണ് കൂടുതലായി കാണുന്നത് ?
പ്രൈമറി 
8. തിരുവിതാംകൂർ സർവകലാശാലയെ കേരളസർവകലാശാല എന്ന് പുനർ നാമകരണം ചെയ്തത്?
1957 
9. വാക്കുകൾക്ക് മുൻപ് വസ്തുക്കൾ എന്ന ആശയം ആദ്യമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ ചിന്തകൻ ?
കൊമനിയസ്സ് 
10. സ്വതന്ത്ര ഭാരതത്തിന്റെ .............. വേണ്ടി ഗാന്ധിജിയുടെ നിർദ്ദേശങ്ങളിൽ തയ്യാറാക്കിയതാണ് വാർദ്ധാ സ്കീം ?
വിദ്യാഭ്യാസ പുരോഗതിക്ക്
Share it:
Next
Newer Post
Previous
This is the last post.

CTET

HSST

HST

KTET

LPSA

Malayalam Questions

UPSA

Post A Comment:

1 comments: